‘ഞാനും പറയണോ?. മോനേ, നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന്’; മോഹൻലാലിനെ ഓർമിപ്പിച്ച് സുരേഷ് ഗോപി

മാധ്യമ പ്രവർത്തകന്റെ മൈക്ക് ദേഹത്ത് തട്ടിയപ്പോൾ നടൻ മോഹൻലാലിനെ അനുകരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ മൈക്ക് തന്റെ…

സുരേഷ് ഗോപിയുടെ കഴുത്തിലുള്ള മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതി; പ്രാഥമിക അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

നടൻ സുരേഷ് ഗോപിയുടെ കഴുത്തിലുള്ള മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതി നൽകിയ മുഹമ്മദ് ഹാഷിമിന് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുന്നിൽ ഹാജരാകാൻ…

“ഞാൻ പറയാൻ പോകുന്ന കാര്യം ചിലപ്പോൾ വിവാദങ്ങൾ സൃഷ്ടിച്ചേക്കാം”;ഓൺ സ്‌ക്രീൻ കെമിസ്ട്രിയെ കുറിച്ച് മാധവൻ

ചർച്ചയായി നടൻ മാധവന്റെ ഓൺ സ്‌ക്രീൻ കെമിസ്ട്രിയെ കുറിച്ചുള്ള പരാമർശം. റിയൽലൈഫിൽ ഭാര്യഭർത്താക്കന്മാരായ അഭിനേതാക്കൾക്ക് ഓൺസ്‌ക്രീനിൽ വളരെ മികച്ച രീതിയിൽ കെമിസ്ട്രി…

“അന്ന് ധനുഷ് എന്നോട് പെരുമാറിയത് വളരെ മോശമായിട്ടാണ്”; ദുരനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് അവതാരകൻ

നിങ്ങള്‍ സൂപ്പര്‍സ്റ്റാറായിരിക്കാം. പക്ഷെ നിങ്ങളേക്കാള്‍ താഴെയുള്ള മനുഷ്യരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് ഒരാളുടെ സൂപ്പര്‍സ്റ്റാര്‍ ക്വാളിറ്റി ഇരിക്കുന്നത്, അഭിമുഖത്തിനിടെ നടൻ ധനുഷില്‍…

പത്തു വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസിനൊരുങ്ങി ബാഹുബലി

പത്തു വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. ആദ്യ ഭാഗവും രണ്ടാം ഭാഗവും ഒന്നിച്ച് ഒരൊറ്റ ചിത്രമായിട്ടായിരിക്കും തീയേറ്ററുകളിലെത്തുക.…

ഇനി മാറ്റില്ല “മെസ്സേജ് അയച്ചത് മമ്മൂട്ടി തന്നെ; വിൻസി അലോഷ്യസ്

തന്റെ പേര് മാറ്റാൻ കാരണം നടൻ മമ്മൂട്ടിയുടെ പേരിൽ തന്നെയാരോ കബളിപ്പിച്ചതാണെന്ന് കുറച്ചു മാസങ്ങൾക്ക് മുന്നേ നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു.…

“രാജ്യത്തെ ആൺ പെൺ ദൈവങ്ങളുടെ പട്ടിക വേണം ” ; വിവരാവകാശ അപേക്ഷയുമായി അഭിഭാഷകൻ

ഉപയോ​ഗിക്കാൻ പാടില്ലാത്ത ദൈവവങ്ങളുടെ പേര് അടങ്ങിയ ലിസ്റ്റ് സെൻസർ ബോർഡിന്റെ കൈയിലുണ്ടാകുമെന്നാണ് കരുതുന്നത്. ജാനകി എന്ന പേര് ദൈവത്തിന്റേതാണ് എന്ന് വ്യക്തമാക്കുന്നതിനുള്ള…

75-ാം വയസ്സിൽ ഹയർസെക്കൻഡറി തുല്യതാപരീക്ഷയെഴുതി നടി ലീന ആന്റണി

75-ാം വയസ്സിൽ ഹയർസെക്കൻഡറി തുല്യതാപരീക്ഷയെഴുതി നടി ലീന ആന്റണി. നാലുവർഷം മുൻപ്‌ ലീന 2022-ൽ പത്താംതരം തുല്യത ജയിച്ചിരുന്നു. തൃച്ചാറ്റുകുളം എൻഎസ്എസ്…

ജെഎസ്‌കെയുടെ പുതിയ പതിപ്പ് റീസെൻസറിങ്ങിന് സമർപ്പിച്ചു

സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ പുതിയ പതിപ്പ് ഇന്ന് രാവിലെ റീസെൻസറിങ്ങിന് സമർപ്പിച്ചു. ഇന്നലെ വൈകിട്ട് തന്നെ സെൻസർ ബോർഡിന്റെ ആവശ്യപ്രകാരമുള്ള…

“ഉണ്ണി മുകുന്ദൻ കോടതിയിൽ വിചാരണ നേരിടേണ്ടി വരും, കോടതിയിൽ പൂർണ്ണ വിശ്വാസം ഉണ്ട്”; വിപിൻ കുമാർ

നടൻ ഉണ്ണിമുകുന്ദൻ മുൻ മാനേജരെ മർദിച്ചതിനു തെളിവില്ലെന്ന് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പരാതിക്കാരൻ വിപിൻ കുമാർ. “താൻ ഒരു സിനിമാ…