“എന്റെ ബെസ്റ്റ് സിനിമ ഈഗയാണ്”: എസ് എസ് രാജമൗലി

താൻ ചെയ്തതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ‘ഈഗ’യാണെന്ന് തുറന്നു പറഞ്ഞ് പ്രമുഖ സംവിധായകൻ എസ് എസ് രാജമൗലി. കഴിഞ്ഞ ദിവസം…

14 കോടിക്ക് “കൂലി” കേരള വിതരണാവകാശം സ്വന്തമാക്കി എച്ച്.എം അസോസിയേറ്റ്സ്

രജനികാന്ത്–ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യുടെ വിതരണാവകാശം വമ്പൻ തുകയ്ക്ക് സ്വന്തമാക്കി എച്ച്.എം അസോസിയേറ്റ്സ് (ഹസ്സൻ മീനു). 14 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ…

“അഴലിന്റെ ആഴങ്ങളിൽ” നിരാശാകാമുകന്മാരുടെ ദേശീയ ഗാനം; ലാൽ ജോസ്

“അഴലിന്റെ ആഴങ്ങളിൽ” എന്ന ഗാനം നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണെന്നഭിപ്രായപ്പെട്ട് സംവിധായകൻ ലാൽ ജോസ്. ആദ്യ കാലത്തെ മലയാളം സിനിമകളില്‍ ഒരു വിരഹഗാനം…

സ്‍ത്രൈണ ഭാവത്തിൽ മോഹൻലാൽ; കയ്യടിച്ച് പ്രേക്ഷകർ

“തുടരുമിന്” ശേഷം വീണ്ടും ഒന്നിച്ച് പ്രകാശ് വർമ്മയും മോഹൻലാലും. ഇരുവരും ഒന്നിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.…

എഐയുടെ സഹായത്തോടെ സിനിമയുടെ ക്ലൈമാക്സ് മാറ്റി; നിർമ്മാണ കമ്പിനിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ

റീറിലീസിൽ എഐയുടെ സഹായത്തോടെ സിനിമയുടെ ക്ലൈമാക്സ് മാറ്റി പ്രദർശിപ്പിക്കാനൊരുങ്ങുന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി സംവിധായകൻ ആനന്ദ് എൽ. റായ്. ധനുഷിനെ നായകനാക്കി ആനന്ദ്…

തെലുഗു നടൻ വെങ്കട്ട് രാജ് അന്തരിച്ചു

തെലുഗു നടൻ വെങ്കട്ട് രാജ്(53) അന്തരിച്ചു. വെള്ളിയാഴ്ച ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാൾ…

അമ്മ തിരഞ്ഞെടുപ്പ്, ക്രിമിനല്‍ കേസ് പ്രതികളായ അംഗങ്ങള്‍ക്കും മത്സരിക്കാം; ജോയ് മാത്യു

ഓഗസ്റ്റ് 15ന് താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവാദപരമായ പ്രസ്താവനയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ കേസ്…

“ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്നത് ദുല്‍ഖറാണ്”; റാണ ദഗ്ഗുബാട്ടി

എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതം ആസ്പദമാക്കി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന “കാന്ത” എന്ന ചിത്രത്തില്‍ ദുല്‍ഖറിനെ തീരുമാനിച്ചതിനെക്കുറിച്ച് സംസാരിച്ച്…

ജെഎസ്‌കെയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിട്ടു

സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിട്ടു. ട്രാക്കിങ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1.25…

തെറ്റിദ്ധാരണകളെല്ലാം നീങ്ങി; നടൻ പ്രേംനസീറുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചെന്ന് ടിനി ടോം.

നടൻ പ്രേംനസീറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളൊക്കെ അവസാനിച്ചതായി നടൻ ടിനി ടോം വ്യക്തമാക്കി. പ്രേംനസീർ ഫൗണ്ടേഷൻ തനിക്കു അംഗത്വം നൽകുകയും…