മഴയത്ത് തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരുകൂട്ടം മനുഷ്യർക്ക് പുതപ്പ് നല്‍കി മാതൃകയായി നടി ഐശ്വര്യ രാജേഷ്. കിടന്ന് ഉറങ്ങുന്നവരെ ഉണർത്താതെ അവരുടെ ദേഹത്ത്…
Category: Movie Updates
ജോർജ് കുട്ടിക്ക് റാണിയുടേയും മക്കളുടെയും അഭിനന്ദനം ; സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ച് താരങ്ങൾ
‘ദൃശ്യം 3’ സെറ്റിൽ കേക്ക് മുറിച്ച് മോഹൻലാലിന് അഭിനന്ദനങ്ങൾ നേർന്ന് സിനിമയുടെ അണിയറപ്രവർത്തകർ. ആഘോഷത്തിന്റെ ചിത്രങ്ങൾ നടി മീനയാണ് തന്റെ ഇൻസ്റ്റാഗ്രാം…
“പുറത്ത് പുരോഗമനവും അകത്ത് ജാതിമൂല്യബോധവുമായി നടക്കുന്ന ഇത്തരക്കാരെ തിരിച്ചറിയുക പ്രയാസമാണ്”; ഡോ. ടി എസ് ശ്യാംകുമാര്‍
എം.എൻ. കാരശ്ശേരി, സക്കറിയ ഉൾപ്പെടെയുള്ള 30 ഓളം പേർ പുലർത്തുന്നത് അടൂരിന്റെ അതേ മനോഭാവമാണെന്ന് രൂക്ഷമായി വിമർശിച്ച് ദളിത് ചിന്തകനും എഴുത്തുകാരനും…
“ഞാൻ ഭയങ്കര ഗൗരവക്കാരിയാണ്, സിനിമയാണ് എന്നെ മാറ്റിയെടുത്തത്”; ഉർവശി
താൻ നല്ല മൂഡ് സ്വിംഗ്സ് ഉള്ളയാളാണെന്നും, തന്റെ ഒപ്പമിരിക്കുന്ന ആളുകൾ തന്നെ സ്വാധീനിക്കുമെന്നും തുറന്നു പറഞ്ഞ് നടി ഉർവശി. കൂടാതെ ലാലേട്ടനൊക്കെ…
“നാല് വയസ്സിൽ ദേശീയ പുരസ്‌കാരം സ്വന്തമാക്കി നീ എന്റെ റെക്കോർഡ് തകർത്തു”; ബാലതാരം ട്രീഷ തൊസാറിനെ അഭിനന്ദിച്ച് കമൽഹാസൻ.
നാല് വയസ്സിൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ബാലതാരം ട്രീഷ തൊസാറിനെ അഭിനന്ദിച്ച് നടൻ കമൽഹാസൻ. ആശംസകൾ അറിയിക്കാൻ വീഡിയോ…
മകളുടെ സിനിമയിൽ ഒരു കാമിയോ റോൾ ചെയ്തൂടെയെന്ന് മാധ്യമപ്രവർത്തകർ, രസകരമായ മറുപടിയുമായി സുചിത്ര മോഹൻലാൽ
സിനിമയിൽ അഭിനയിച്ചൂടെ എന്ന ചോദ്യങ്ങളോട് രസകരമായി പ്രതികരിച്ച് സുചിത്ര മോഹൻലാൽ. ചേച്ചിക്ക് മകളുടെ സിനിമയിൽ ഒരു കാമിയോ റോൾ ചെയ്തൂടെ എന്നായിരുന്നു…
കൃഷ്ണൻ ഭാഗവതർ സ്മാരക പുരസ്‌കാരം ഗായിക ലതികയ്ക്ക്
പ്രമുഖ സംഗീതജ്ഞൻ വി.എസ്. കൃഷ്ണൻ ഭാഗവതരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സംഗീത പുരസ്കാരം സ്വന്തമാക്കി പിന്നണി ഗായിക ലതിക. കൃഷ്ണൻ ഭാഗവതർ സ്മാരക…
“കാന്താരക്ക് മുന്നേ നായകനായും സംവിധായകനായും അത്രയും വലിയ ബഡ്ജറ്റുള്ള സിനിമകളിൽ പ്രവർത്തിച്ചിരുന്നില്ല, ഏറ്റവും വലിയ ചിത്രം കാന്താര”; ഋഷഭ് ഷെട്ടി
ആദ്യമായി 14-15 കോടി രൂപയിൽ ഒരുക്കിയ കാന്താരയുടെ ബഡ്ജറ്റ് വലിയ സമ്മർദ്ദമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കൂടാതെ…
“സൂപ്പർതാരത്തിന്റെ മകനാണെന്ന യാതൊരു ഭാവവുമില്ല, അദ്ദേഹത്തിന്റെ അച്ഛൻ പകർന്നുകൊടുത്ത എളിമയാണത്”; പ്രണവിനെ കുറിച്ച് തമിഴ് മാധ്യമ പ്രവർത്തകൻ
ശ്രദ്ധ നേടി യുവ നടനും മോഹൻലാലിന്റെ മകനുമായ പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള തമിഴ് മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. ‘ദൃശ്യം’ സിനിമയുടെ തമിഴ്…