വീണ്ടും പോലീസ് വേഷത്തിൽ മോഹൻലാൽ; ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ‘L365’ ൽ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടർ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘L365’ ൽ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടറായി ജോയിന്‍…

അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം “മഫ്തി പോലീസ്” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് നവംബർ 21 ന്

അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” ട്രെയ്‌ലർ…

കാലത്തെ അതിജീവിക്കുന്ന സിനിമാ വിസ്മയമായി “കാന്ത”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രത്തിന് ഗംഭീര പ്രതികരണം

ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’ ക്ക് ഗംഭീര സ്വീകരണം. ഇന്ന് ആഗോള റിലീസ് ആയെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക – നിരൂപക…

“ചിത്രകാരന്റെ കണ്ണിലൂടെ സിനിമയെ കണ്ട സംവിധായകൻ”; മലയാളത്തിന്റെ “ഭരതന്” ജന്മദിനാശംസകൾ

മലയാള സിനിമാ ലോകത്തിന് അന്ന് വരെ അപരിചിതമായിരുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് രൂപവും, ഭാവവും നൽകി കടന്നു വന്നൊരു സംവിധായകൻ. വിധി മാത്രമല്ല,…

“ജീവിതം പൊരുതിയുറപ്പിച്ച നായിക”; മലയാളത്തിന്റെ മുക്തയ്ക്ക് ജന്മദിനാശംസകൾ

എത്ര സാഹസികമായ വേഷങ്ങളാണെങ്കിലും തനിയെ ചെയ്യുന്നതാണിഷ്ടമെന്ന് തുറന്നു പറഞ്ഞ്, അതവതരിപ്പിച്ച് കയ്യടി നേടിയ നായിക. അതൊരു ഒമ്പാതാം ക്ലാസ്സുകാരിയുടെ ആത്മവിശ്വാസമായിരുന്നെന്ന് കേൾക്കുമ്പോൾ…

“ഇന്ദിര മുതൽ ഋതിക സേവിയർ ഐ പി എസ് വരെ”; ഭാഷകൾ ഭേദിച്ച മലയാളത്തിന്റെ മംമ്ത മോഹൻദാസിന് ജന്മദിനാശംസകൾ

21 വയസ്സിൽ നായികയായി മലയാള സിനിമയിലേക്ക്. 24 ആം വയസ്സിൽ മനക്കരുത്ത് കൊണ്ട് അർബുദത്തെ തോൽപ്പിച്ച മിടുക്കി. ഭാഷ ഭേദമന്യേ നായികയായും…

“ഡബിൾ മോഹനും ചൈതന്യവും”; വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ

ചർച്ചയായി വിലായത്ത് ബുദ്ധയിലെ പൃഥ്വിരാജിന്റേയും പ്രിയം വദയുടെയും പ്രണയ ജോഡി. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ…

ജാപ്പനീസിൽ റിലീസിന് ഒരുങ്ങി ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ ; ചിത്രം ജനുവരി 17 ന്

ജപ്പാനിൽ റിലീസിനൊരുങ്ങി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ക്ലാസ്സിക് ചിത്രം മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ നായകനായെത്തിയ ചിത്രം ജനുവരി 17ന് പ്രദർശനത്തിനെത്തിക്കാനാണ്…

“നിങ്ങള്‍ മാറി ചിന്തിക്കണം, എനിക്ക് 12 വയസുള്ള ഒരു മകനുണ്ട്”; എഐ നിർമിത ചിത്രങ്ങള്‍ക്ക് എതിരെ ഗിരിജ ഓക്ക്

തന്റെ എഐ നിർമിത ചിത്രങ്ങള്‍ സെക്ഷ്വലൈസ് ചെയ്ത് പ്രചരിപ്പിക്കുന്നത് ഭയപ്പെടുത്തുന്നുവെന്ന് തുറന്നു പറഞ്ഞ് നടി ഗിരിജാ ഓക്ക്. തനിക്ക് പന്ത്രണ്ടു വയസ്സുള്ള…

“നിനക്ക് പെങ്ങളുടെ കല്യാണത്തിനോ വീടു വെക്കാനോ പണമുണ്ടാക്കേണ്ടതില്ല, എനിക്ക് അതൊക്കെ ഉണ്ടായിരുന്നുവെന്ന് വാപ്പിച്ചി പറയും, എനിക്ക് എക്‌സ്‌ക്യൂസുകളില്ല”; ദുൽഖർ സൽമാൻ

തനിക്ക് തീരുമാനങ്ങളെടുക്കാന്‍ ധൈര്യം നല്‍കുന്നത് മാതാപിതാക്കള്‍ നല്‍കുന്ന സുരക്ഷിതമാണെന്ന് തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. കൂടാതെ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നതെന്ന…