സംവിധായകര്‍ക്ക് സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രൂപീകരിച്ച ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ (എഫ്സിഎടി) എന്ന സമിതിയെ പിരിച്ചു വിട്ടു.കേന്ദ്ര…
Category: MAIN STORY
നടി ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി
മലയാളികളുടെ പ്രിയ നായിക ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി. സിനിമാ രംഗത്തു തന്നെ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാവായ അര്‍ജ്ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ വരന്‍. ഏറെ…
നഷ്ടപെട്ടത് ഗുരുവിനെയെന്ന് മോഹന്‍ലാല്‍
തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി.ബാലചന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ച് ബറോസ് ടീം. മോഹന്‍ലാലിന്റെ ആദ്യത്തെ സംവിധാന സംരംഭമായ ബറോസ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍…
നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു…
തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. കുറച്ചു നാളായി…
ത്രില്ലടിപ്പിച്ച് ‘ചതുര്‍മുഖം’ ട്രെയിലര്‍
മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചതുര്‍മുഖത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു.പ്രേക്ഷകലെ ത്രില്ലടിപ്പിച്ചാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്.2മിനിറ്റും…
‘അപ്പലാളേ’നായാട്ടിലെ ആദ്യഗാനം
കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന നായാട്ടിലെ ആദ്യഗാനം പുറത്തിറങ്ങി.ഏപ്രില്‍…
ഒരു സാധാരണ സുല്‍ത്താന്‍
ബാക്ക്യരാജ് കണ്ണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത സുല്‍ത്താന്‍ ഒരുതവണ കണ്ടിരിക്കാവുന്ന ഒരു വാണിജ്യ സിനിമയാണ്. തമിഴ് വാണിജ്യസിനിമകളിലെ സ്ഥിരം വിജയ ഫോര്‍മുലകളെ…
നാട്ടുകാരെ ബോധിപ്പിക്കണം ….ജോജി ട്രെയിലര്‍
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ജോജിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ 7 ന് റിലീസ്…
രജനീകാന്തിന് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം
തമിഴ് സൂപ്പര്‍താരം രജനീകാന്തിന് രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. മോഹന്‍ലാലും ശങ്കര്‍ മഹാദേവനും അടങ്ങുന്ന അഞ്ചംഗ…