സിനിമാലോകത്തെ പ്രമുഖർ അണിനിരന്ന 2026ലെ ചേതക് സ്ക്രീൻ അവാർഡ് വേദിയിൽ നടൻ രാജ്‌പാൽ യാദവിനെതിരെയുള്ള സൗരഭ് ദ്വിവേദിയുടെ പരാമർശം ചർച്ചയാകുന്നു. ആലിയ…
Category: MAIN STORY
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം പ്രമേയമായെടുത്ത ചിത്രം; ‘കാലം പറഞ്ഞ കഥ’ക്ക് പ്രദർശനവിലക്കില്ലെന്ന് ഹൈക്കോടതി
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം പ്രമേയമായെടുത്ത ചിത്രം ‘കാലം പറഞ്ഞ കഥ’ റിലീസ് ചെയ്യാന്‍ അനുമതി നൽകി ഹൈക്കോടതി. സിനിമയ്ക്ക് പ്രദര്‍ശന വിലക്കേർപ്പെടുത്താൻ പറ്റില്ലെന്ന്…
‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തീയതി നീട്ടി’; ചിത്രം വിഷുവിനെത്തും
ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തീയതി നീട്ടി. ചിത്രം ഏപ്രിൽ 15, വിഷു ദിനത്തിൽ പ്രേക്ഷകരിലേക്കെത്തും.…
“എനിക്ക് നാല് കുട്ടികളുണ്ട്, ഇന്നലെ അവർക്ക് രണ്ട് വയസ് തികഞ്ഞു”; പരിഹാസ പോസ്റ്റുമായി തൃഷ കൃഷ്ണൻ
നടി “തൃഷ” അഭിനയം നിർത്താൻ പോവുകയാണെന്ന അഭ്യൂഹങ്ങളെ പരിഹസിച്ച് തൃഷ കൃഷ്ണൻ. “അങ്ങനെ ഞാൻ സിനിമ ഉപേക്ഷിച്ചു, ഒരു കോടീശ്വരനായ ബിസിനസുകാരനെ…
“പകരക്കാരനില്ലാത്ത പ്രതിഭ”; 100 ന്റെ നിറവിൽ മലയാളത്തിന്റെ “നിത്യ ഹരിത നായകൻ”
മലയാള സിനിമാ ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ് പ്രേം നസീർ എന്ന നാമം. വെള്ളിത്തിരയിൽ നായക സങ്കൽപ്പങ്ങൾക്ക് പുതിയ ഭാഷ്യം നൽകിയ മലയാളത്തിന്റെ…
ആഗോള കളക്ഷൻ 1600 കോടി പിന്നിട്ട്”ധുരന്ധർ പ്രതികാരം”; ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ്സ്
ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ…
ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്
നൂറിലധികം ദിവസങ്ങളായി ചിത്രീകരണം തുടരുന്ന ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു. നഹാസ് ഹിദായത്…
“മൂർഖൻ പാമ്പുകളെ ദേഹത്ത് ഇട്ടിട്ട് ഷൂട്ട് ചെയ്തിട്ടുണ്ട്, പച്ച മാംസം കഴിച്ചിട്ടുണ്ട്”; അനന്യ
മൂർഖൻ പാമ്പുകളെ ദേഹത്ത് ഇട്ടിട്ട് ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി അനന്യ. 21 ഷോട്ട് വരെയൊക്കെ പാമ്പിനൊകൊണ്ടുള്ള സീനുകൾ പോയിട്ടുണ്ടെന്നും, പച്ച…
ഭർത്താവുമായി തർക്കം; നടി സുഭാഷിണി മരിച്ച നിലയിൽ
നടി സുഭാഷിണി മരിച്ച നിലയിൽ. തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ താരമാണ്സുഭാഷിണി. മരണത്തിന് തൊട്ടുമുമ്പ് സുഭാഷിണി ഭർത്താവ് ബിബിൻ ചന്ദ്രയുമായി…
“വണ്ണം കൂടുതലാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും അവസാന നിമിഷം പുറത്താക്കി”; ഐമ റോസ്മി
വണ്ണം കൂടുതലാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും അവസാന നിമിഷം പുറത്താക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഐമ റോസ്മി. ഗര്‍ഭിണിയായിരിക്കെ സ്വര്‍ണക്കടയില്‍ അഭിനയിക്കുന്നതില്‍ നിന്നും…