ഡബ്ലിയുസിസിയുടെ ആരോപണങ്ങള്‍ ബാലിശമാണെന്ന് നടന് സിദ്ദിഖ്. സിനിമാ സംഘടനയായ അമ്മയ്ക്ക് വേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ സിദ്ദിഖ് പ്രതികരിച്ചത്.…
Category: MAIN STORY
ഡബ്ലിയുസിസിക്ക് മറുപടിയുമായി അമ്മ ; എല്ലാം മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവെയ്ക്കരുത്
ഡബ്ലിയുസിസിയിലെ അംഗങ്ങളുടെ ആരോപണങ്ങള്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ തലയില്‍ മാത്രം കെട്ടിവെയ്ക്കുന്നത് ശരിയല്ലെന്ന് നടന് ജഗദീഷ്. ദിലീപിനെ പുറത്താക്കാന്‍ എക്സിക്യൂട്ടീവ് കമ്മിററി…
ക്രിക്കറ്റ് പരിശീലനത്തില്‍ ദുല്‍ഖര്‍
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍…
സഹോദരി വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് അറിയാന്‍ സാധിച്ചില്ല ; നിറകണ്ണുകളോടെ ആലിയ
ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞിട്ടും തന്റെ സഹോദരി വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് അറിയാന്‍ സാധിച്ചില്ലെന്ന് ബോളിവുഡ് താരം ആലിയാ ഭട്ട്. ആലിയ ഭട്ടിന്റെ…
സുരക്ഷിതമായ തൊഴിലിടമാണ് ലക്ഷ്യം ; ആഷിഖ് അബു
സിനിമാ ലോകത്തെ സ്ത്രീസുരക്ഷ എന്നത് ഏറ്റവും വലിയ ചര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിയായ ഒപിഎം ഇനി നിര്‍മ്മിക്കുന്ന സിനിമകളില്‍,…
15 വര്‍ഷം മുമ്പ് ആസൂത്രണം ചെയ്ത സിനിമയാണ് വട ചെന്നൈ ; ധനുഷ്
വെട്രിമാരന്-ധനുഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം വട ചെന്നൈ റിലീസിന് തയ്യാറെടുക്കുകയാണ്.എന്നാല്‍ 15 വര്‍ഷം മുമ്പ് ആസൂത്രണം ചെയ്ത സിനിമയാണ് വട ചെന്നൈ എന്ന്…
ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ലോഹത്തിന് ശേഷം സംവിധായകന് രഞ്ജിത്തും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തന്റെ…
കൊച്ചുണ്ണിയെ അഭ്യാസമുറകള്‍ പഠിപ്പിച്ച് ഇത്തിക്കര പക്കി ; ഗാനം കാണാം..
മലയാളത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം എന്ന വിശേഷണത്തോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി ടൈറ്റില്‍…
വക്കീലായി നെടുമുടി വേണു ; ഒരു കുപ്രസിദ്ധ പയ്യനിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
മധുപാലിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്. ചിത്രത്തിലെ നെടുമുടി വേണുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അഡ്വക്കറ്റ്…
വൈറസില്‍ നിന്നും പിന്മാറി ; സ്ഥിരീകരിച്ച് കാളിദാസ്
ആഷിക് അബു ഒരുക്കുന്ന ‘വൈറസി’ല്‍ നിന്നും പിന്മാറിയതായി സ്ഥിരീകരിച്ച് കളിദാസ് ജയറാം. സിനിമയില്‍ നിന്ന് പിന്മാറിയെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് സ്ഥിരീകരണവുമായി കാളിദാസ്…