ബാലതാരം സനൂപിന്റെ വ്യാജന്‍ പിടിയില്‍.. ഫോണ്‍ വിളിച്ച് പറ്റിച്ചത് അനു സിത്താര, ഭാമ, മഞ്ജുപിള്ളയടക്കമുള്ള നടിമാരെ..!

സിനിമ നടിമാരെ വ്യാജപ്പേരില്‍ വിളിച്ച് സംസാരിച്ചിരുന്ന വിരുതന്‍ പിടിയില്‍. നടി സനുഷയുടെ അനുജനും ബാലതാരവും ആയ സനൂപിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍…

ഫെഫ്കയുടെ പിന്തുണ തേടി മഞ്ജു വാര്യര്‍, കത്ത് നല്‍കി

സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യര്‍ ഫെഫ്കക്ക് കത്ത് നല്‍കി. സംഘടനയുടെ അറിവിലേക്ക് എന്ന തരത്തിലാണ്…

സംവിധായകനില്‍ നിന്ന് നടനിലേക്ക്..

അഭിനേതാക്കള്‍ സംവിധായകരായും സംവിധായകര്‍ അഭിനേതാക്കളായും പല മേഖലകളിലേക്കും ചേക്കേറി മലയാള സിനിമ ഇപ്പോള്‍ വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ഉണ്ട…

‘സംഘ തമിഴന്‍’ നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും

വിജയ് സേതുപതി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ എന്റര്‍റ്റെയ്‌നറാണ് സംഘ തമിഴന്‍. വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ്…

ഗിന്നസാണ് ബേസിലിന്റെ സ്വപ്നം

മഴവില്‍ മനോരമ ചാനലിലെ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ബേസില്‍ തോമസ്.…

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മലയാളത്തില്‍ നിന്ന് ‘ഉയരെ’

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കാനൊരുങ്ങി മലയാളത്തില്‍ നിന്ന് ‘ഉയരെ’യും. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വതിയായിരുന്നു പ്രധാന കഥാപാത്രമായെത്തിയത്. നവാഗത…

‘ഉറി’ നായകനൊപ്പം വെള്ളിത്തിരയില്‍ പയറ്റാനൊരുങ്ങി ചിരഞ്ജീവിയും..

‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിക്കി കൗശല്‍ എന്ന യുവതാരത്തിന്റെ ആരാധകരായി മിക്ക സിനിമാപ്രേമികളും മാറിയത്. ഇപ്പോള്‍…

ലാല്‍ ഇനി ധനുഷിനൊപ്പം

പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധനുഷിനൊപ്പം നടന്‍ ലാലും പ്രധാന വേഷത്തിലെത്തുന്നു. D41 എന്ന്…

മമ്മൂട്ടിക്കൊപ്പം വന്‍താരനിരയുമായി ‘വണ്‍’

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ എന്ന ചിത്രത്തിലെത്തുന്നത് വന്‍ താരനിര. ഗാനഗന്ധര്‍വ്വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ…

ത്രില്ലടിപ്പിച്ച് ‘കമല’, ട്രെയിലര്‍ കാണാം..

അജു വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കമല’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രേതം 2 വിനു ശേഷം രഞ്ജിത്ത് ശങ്കര്‍…