“ലെനിൻ രാജേന്ദ്രനേയും കലാഭവൻ മണിയേയും അടൂർ മറന്നു”; എഐഡിആര്‍എം

ലെനിന്‍ രാജേന്ദ്രനും കലാഭവന്‍ മണിയും സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ അടൂർ ഗോപാല കൃഷ്ണൻ മറന്നു പോയെന്ന് വിമർശിച്ച് അഖിലേന്ത്യ ദളിത് അവകാശമുന്നേറ്റ…

അടൂർ സാഹിത്യോത്സവം ബഹിഷ്കരിച്ച് ധന്യാരാമനും ടി.എസ് ശ്യാംകുമാറും

അടൂർ സാഹിത്യോത്സവം ബഹിഷ്കരിച്ച് ധന്യാരാമനും ടി.എസ് ശ്യാംകുമാറും. ഉദ്ഘാടകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയതിനാലാണ് ഇരുവരും വിട്ടു നിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്കിലൂടെയാണ് ഇരുവരും…

“കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി , നിലപാടറിയിച്ചപ്പോൾ എന്റെ സിനിമയിൽ നിന്ന് പിന്മാറി”; സാന്ദ്രാ തോമസ്

പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസുമായി മുന്നോട്ട് പോകരുതെന്ന് നടൻ മമ്മൂട്ടി വിളിച്ചു പറഞ്ഞെന്ന് വെളിപ്പെടുത്തി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ഒരു…

‘ലോകേഷ് കനകരാജ് തമിഴ് നാടിന്റെ രാജമൗലിയാണ്’; രജനികാന്ത്

ലോകേഷ് കനകരാജിനെ രാജമൗലിയുമായി താരതമ്യം ചെയ്ത് നടൻ രജനികാന്ത്. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം കൂലിയുടെ ഹൈദരാബാദിൽ വെച്ച് നടന്ന പ്രമോഷൻ…

‘സുമതി വളവി’നെ പ്രശംസിച്ച് പൃഥ്വിരാജ് സുകുമാരൻ

അർജുൻ അശോകൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘സുമതി വളവി’നെ പ്രശംസിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. സിനിമയ്ക്കു ലഭിച്ച വലിയ…

ചെയ്ത നാല് സിനിമകള്‍ക്കും ദേശീയ അവാർഡ് സ്വന്തമാക്കി തൃശൂർ “ലവ കുശന്മാർ”

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ചെയ്ത നാല് സിനിമകള്‍ക്കും ദേശീയ അവാർഡ് സ്വന്തമാക്കി വിഎഫ്എക്സ് കമ്പനി ഡിജിറ്റല്‍ ടര്‍ബോ മീഡിയ (ഡി.ടി.എം).…

“നിധി കാക്കും ഭൂതം ” സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന”നിധി കാക്കും ഭൂതം “എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെ…

ഗൂഢാചാരി 2 (ജി-2 ) റിലീസ് തീയതി പ്രഖ്യാപിച്ചു

ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമൊരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഗൂഢാചാരി 2 (ജി-2 ) വിന്റെ റിലീസ് തീയതി…

“അഴിമതിക്കെതിരെ നിലകൊണ്ട ധീരയായ സ്ത്രീയെ നിശ്ശബ്ദയാക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്”; സാന്ദ്ര തോമസിന് പിന്തുണയുമായി പ്രകാശ് ബാരെ

നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിന് പിന്തുണയുമായി സംവിധായകനും നടനും നിർമാതാവുമായ പ്രകാശ് ബാരെ. സാന്ദ്രാ തോമസ് നിർമിച്ച ഒൻപത് സിനിമകളുടെ പേരും…

പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് സബ് കോടതിയിൽ

പ്രൊഡ്യുസേഴ്‍സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെ കോടതിയിൽ ഹർജി നൽകി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയിലാണ് ഹർജി…