“ശ്വേതക്കെതിരെയുള്ള ആരോപണം സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പുള്ളതിന്റെ തെളിവ്”; നടി രഞ്ജിനി

നടി ശ്വേതാ മേനോനെതിരേ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്ന പേരില്‍ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് നടി രഞ്ജിനി. സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നതിന്റെ…

“ശ്വേത മേനോൻ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതും പരാതിയും തമ്മിൽ ബന്ധമില്ല”; പരാതിക്കാരൻ

നടി ശ്വേത മേനോനെതിരെ പരാതി കൊടുത്ത സംഭവത്തിൽ പ്രതികരിച്ച് പരാതിക്കാരൻ മാര്‍ട്ടിന്‍ മെനാച്ചേരി. ശ്വേത മേനോൻ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതും…

അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല; കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന് നിയമോപദേശം

ദളിത്-സ്ത്രീ വിഭാഗങ്ങൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. അടൂരിനെതിരെ കേസെടുക്കാനുള്ള സാഹചര്യമില്ല എന്നാണ് പോലീസിന് ലഭിച്ച…

“കോടതി അന്വേഷണത്തിന് ഉത്തരവിട്ടാൽ ഏത് പരാതിയിലും എഫ്ഐആര്‍ ഇടണം”; ശ്വേതാ മേനോനെതിരായ കേസിൽ പ്രതികരിച്ച് സെന്‍ട്രല്‍ എസിപി

നടി ശ്വേത മേനോന് എതിരായ കേസില്‍ പ്രതികരിച്ച് സെന്‍ട്രല്‍ എസിപി സിബി ടോം. കോടതി അന്വേഷണത്തിന് ഉത്തരവിട്ടാൽ ഏത് പരാതിയിലും എഫ്ഐആര്‍…

അടൂർ ​ഗോപാലകൃഷ്ണനും യേശുദാസിനുമെതിരെ അധിക്ഷേപ പോസ്റ്റ് പങ്കുവെച്ച് വിനായകൻ

വീണ്ടും അധിക്ഷേപ പരാമർശമുള്ള പോസ്റ്റ് പങ്കുവെച്ച് നടൻ വിനായകൻ. സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ​ഗായകൻ യേശുദാസിനുമെതിരെയാണ് വിനായകന്റെ പുതിയ അധിക്ഷേപ പോസ്റ്റ്.…

“പൊന്നമ്മ ബാബു ആർക്കു വേണ്ടിയാണ് ഈ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്ന് വ്യക്തമാക്കണം”; മാലാ പാർവതി

നടി പൊന്നമ്മ ബാബുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടി മാലാ പാർവതി. ആർക്കു വേണ്ടിയാണ് ഈ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്ന് പൊന്നമ്മ ബാബു വ്യക്‌തമാക്കണമെന്ന്…

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേത മേനോനെതിരെ കേസ്

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസ്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്.…

“സാന്ദ്രാ തോമസിനോട് കാണിച്ചത് നീതികേട്‌, സാന്ദ്രയുടെ ആരോപണങ്ങൾ ശരിയാണ്”; ശശി അയ്യഞ്ചിറ

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ പത്രിക തള്ളിയതിനെതിരെ വിമർശനവുമായി നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായ ശശി അയ്യഞ്ചിറ.സാന്ദ്രാ തോമസിനോട്…

“ഉഷ ഒരിക്കലും അത് ചെയ്യില്ല, മാലാ പാർവതിക്ക് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കണം”;പൊന്നമ്മ ബാബു

കുക്കു പരമേശ്വരനെതിരെ പത്രസമ്മേളനം നടത്തിയതിനുള്ള ദേഷ്യം തീർക്കുകയാണ് മാലാ പാർവതിയെന്ന് തുറന്നടിച്ച് നടി പൊന്നമ്മ ബാബു. പൊന്നമ്മ ബാബു തന്നോട് ഭീഷണി…

“അടൂർ ജാതി വെച്ച് സംസാരിക്കുന്ന ആളല്ല, ആ കലാകാരിയെയും എനിക്ക് ഇഷ്ടമാണ്”; പ്രശ്നങ്ങൾ പറഞ്ഞ് തീർക്കണമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി

അടൂർ ഗോപാലകൃഷ്ണനും പുഷ്പവതിയും സംസാരിച്ച് നിലവിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അടൂര്‍ ഗോപാലകൃഷ്ണന്‍…