ഇത്തവണത്തെ ‘കേരള സ്‌ട്രൈക്കേഴ്‌സിനെ’ ഉണ്ണി മുകുന്ദൻ നയിക്കും

ഈ വർഷത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (CCL) കേരള സ്‌ട്രൈക്കേഴ്‌സിനെ നടൻ ഉണ്ണി മുകുന്ദൻ നയിക്കും. ഉണ്ണിമുകുന്ദൻ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വിവരം…

“അര്‍ഹരായവരുടെ എണ്ണം കൂടുതലാണ്, എന്റെ സഹോദരന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം”; കമൽഹാസൻ

പരമോന്നത ബഹുമതി ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് കമല്‍ ഹാസന്‍. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്‌കാരം…

‘പാട്രിയറ്റി’ലെ മോഹൻലാലിൻ്റെ ഫൈറ്റ് സ്‌റ്റിൽ ലീക്കായി

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പാട്രിയറ്റി’ലെ മോഹൻലാലിൻ്റെ ഫൈറ്റ് സ്‌റ്റിൽ ലീക്കായി. മുഖം മറച്ച് പൊടിപടലങ്ങൾക്കു നടുവിൽ നിൽക്കുന്ന…

“നടൻമാർ തങ്ങളുടെ സിനിമ വിജയിപ്പിക്കാനായി മറ്റു നടന്മാരുടെ സിനിമകളെ യൂട്യൂബർമാരെ ഉപയോഗിച്ച് പരാജയപ്പെടുത്തുന്നു”; നടികർ സംഘത്തിനെതിരെ വടിവേലു

തമിഴ് സിനിമ നടന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ വടിവേലു. തമിഴ് സിനിമയിൽ ചില നടൻമാർ തങ്ങളുടെ സിനിമ വിജയിപ്പിക്കാനായി മറ്റു നടന്മാരുടെ…

‘എന്റെ ആദ്യ ചിത്രത്തിലെയും നൂറാമത്തെ ചിത്രത്തിലെയും നായകൻ മോഹൻലാലാണ്‌’; പ്രിയദർശൻ

തന്റെ നൂറാമത്തെ സിനിമയെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ പ്രിയദർശൻ. തന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹൻലാലിന് ഒപ്പമാണെന്നും അദ്ദേഹത്തിനെ അല്ലാതെ…

ജോർജ്കുട്ടിയുടെ മൂന്നാം വരവ്; ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു

  ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം മൂന്നാം ഭാഗം ചിത്രീകരണം ആരംഭിച്ചു. പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമയുടെ ഷൂട്ടിങ്…

മാനേജരെ മർദ്ദിച്ച സംഭവം; ഉണ്ണി മുകുന്ദന് സമന്‍സയച്ച് കോടതി

മുൻ മാനേജരെ മർദ്ദിച്ച സംഭവത്തിൽ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സയച്ച് കോടതി. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ…

നാടകം മുതൽ സിനിമ വരെ: ജോയ് മാത്യുവിന് ജന്മദിനാശംസകൾ

മലയാള സിനിമയിൽ അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ജോയ് മാത്യു. സിനിമയിലും നാടകങ്ങളിലും ഒരുപോലെ പാടവം തെളിയിച്ച…

“തിരക്കഥയില്‍ മാറ്റം വന്നതോടെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞു”; “കല്‍ക്കി 2898 ” വേണ്ടന്ന് വെച്ചത് ദീപിക

കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗം ദീപിക പദുക്കോൺ ഉപേക്ഷിച്ചതാണെന്ന് റിപ്പോർട്ട്. രണ്ടാംഭാഗത്തില്‍ ദീപികയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ച് പദ്ധതിയിട്ട തിരക്കഥയില്‍ മാറ്റം…

‘രണ്ട് ‘ഇതിഹാസങ്ങള്‍ക്കൊപ്പം’ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് സ്വപ്‌നം യാഥാര്‍ഥ്യമായതുപോലെ’; നന്ദി അറിയിച്ച് ബേസിൽ ജോസഫ്

‘ഹൃദയപൂര്‍വ്വം’ സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷം പങ്കുവെച്ച്‌ നടനും സംവിധായകനുമായ ബേസിൽ ജോസഫ്. രണ്ട് ‘ഇതിഹാസങ്ങള്‍ക്കൊപ്പം’ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ‘ഒരു സ്വപ്‌നം…