റൊമാൻ്റിക് കോമഡി ചിത്രം ‘ശുക്രൻ’; ചിത്രീകരണം പൂർത്തിയായി

റൊമാൻ്റിക് കോമഡി ജോണറിൽ ഉബൈനി സംവിധാനം ചെയ്യുന്ന ‘ശുക്രൻ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ…

ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്- ആന്റണി പെപ്പെ ചിത്രം “കാട്ടാളൻ”; ചിത്രീകരണം ആരംഭിച്ചു

ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ‘ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

“ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് ; ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്…

“സൈബർ ഇടത്തിൽ കുട്ടികൾ സുരക്ഷിതരല്ല, മകളോട് നഗ്നചിത്രം ആവശ്യപ്പെട്ടു”; വെളിപ്പെടുത്തി അക്ഷയ് കുമാർ

സൈബർ ഇടത്തിൽ കുട്ടികൾ സുരക്ഷിതരല്ലെന്നും, ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ തന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്നും വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ.…

‘എയറിലായ ചേട്ടനും അനിയനും’; വിനായകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ധർമജൻ ബോൾഗാട്ടി

നടൻ വിനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ധർമജൻ ബോൾഗാട്ടി. “എയറിലായ ചേട്ടനും അനിയനും” എന്നാണ് ധർമജൻ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ആട്…

പാട്രിയറ്റിന്റെ ടീസർ പങ്കുവെച്ച് സൽമാൻ ഖാൻ; അടുത്ത ചിത്രം മഹേഷ് നാരായണനൊപ്പമെന്ന് ആരാധകർ

11 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ ടീസർ പങ്കുവെച്ച് ബോളിവുഡ് നടൻ സൽമാൻ ഖാൻ.…

സിജു വില്‍സണ്‍ നായകന്‍; മെഡിക്കല്‍ ക്രൈം ത്രില്ലര്‍ ‘ഡോസ്’ പൂർത്തിയായി

സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ്.ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡോസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. മെഡിക്കൽ…

“കാന്താര കാണുന്നതിനിടെ യുവതിയുടെ ഗുളികൻ കയറിയ രീതിയിലുള്ള പ്രകടനം”; വൈറലായി വീഡിയോ

കാന്താര ചാപ്റ്റർ 1 കണ്ടുകൊണ്ടിരിക്കെ അസാധരണമായ പ്രകടനങ്ങൾ പ്രകടിപ്പിച്ച് യുവതി. ദേഹത്ത് ഗുളികൻ കയറിയ രീതിയിലുള്ള പ്രകടനങ്ങളാണ് യുവതി പ്രകടിപ്പിച്ചത് വീഡിയോ…

“സിനിമയിൽ നിന്നുള്ള വീഡിയോകൾ പങ്കിടുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യരുത്”; അഭ്യർത്ഥിച്ച് ടീം കാന്താര

കാന്താര ചാപ്റ്റർ 1 ന്റെ വ്യാജ പതിപ്പുകൾ പുറത്തിറക്കരുതെന്നഭ്യർത്ഥിച്ച് ടീം കാന്താര. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഭ്യർത്ഥന. “കാന്താര ചാപ്റ്റർ…

“എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത്”; സന്തോഷ് ടി കുരുവിള

ഷെയ്ന്‍ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രം ബള്‍ട്ടിയുടെ പോസ്റ്ററുകള്‍ നശിപ്പിക്കപ്പെടുന്നതിനെതിരെ പ്രതികരിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. ”ഷെയ്ന്‍ നിഗം…