മലയാളവും, തെലുങ്കും ബോളിവുഡുമടക്കം കൈ നിറയെ ചിത്രങ്ങൾ ; പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പ്രൊജക്ടുകൾ

  ‘എമ്പുരാൻ, സർസമീൻ’ എന്നീ രണ്ടു ചിത്രങ്ങളാണ് ഈ വർഷം പൃഥ്വിരാജിന്റേതായി പുറത്തിറങ്ങിയത്. കഴിഞ്ഞവർഷവും ആടുജീവിതം, ഗുരുവായൂരമ്പല നടയിൽ എന്നീ രണ്ട്…

“അങ്ങനെയൊരാളുടെ മകനായി ജനിക്കാൻ എന്ത് പുണ്യമാണ് ചെയ്തത് എന്നറിയില്ല, അദ്ദേഹത്തിന്റെ മകനായിരിക്കുന്ന കാലത്തോളം കഷ്‌ടപ്പെടാൻ തയ്യാറാണ്”; ധ്രുവ് വിക്രം

ഓരോ കഥാപാത്രത്തിന്റെയും പൂർണതയ്ക്കായി അച്ഛൻ കഷ്ടപ്പെടുന്നതുകാണുമ്പോൾ അതിന്റെ ഒരംശമെങ്കിലും തനിക്ക് ചെയ്യാനാവുന്നില്ലല്ലോ എന്നോർക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ‘ധ്രുവ് വിക്രം’. കൂടാതെ…

“അഭിനയം മുതൽ സംവിധാനം വരെ, നിലപാടുകളുടെ രാജകുമാരൻ”; മലയാളത്തിന്റെ പൃഥ്വിരാജിന് ജന്മദിനാശംസകൾ

സംവിധായകൻ ഫാസിൽ ഒരിക്കൽ തന്റെ സിനിമയ്ക്ക് വേണ്ടി ഒരു പൊടിമീശക്കാരനെ തിരഞ്ഞെടുത്തു. പക്ഷെ സ്ക്രീൻ ടെസ്റ്റിന് ശേഷം വിധി കേൾക്കാൻ കാത്തു…

“‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഒരു കംപ്ലീറ്റ് ഫൺ പരിപാടിയായിരിക്കും, ചിത്രത്തിന് ഒരു ഗിരീഷ് എ ഡി ഫ്ലേവർ ഉണ്ടാകും”; മമിത ബൈജു

‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി മമിത ബൈജു. ‘ചിത്രം ഒരു കംപ്ലീറ്റ് ഫൺ…

“കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജമാണ്, വേഫെറെർ ഫിലിംസിനുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു” ; ദിനിൽ ബാബു

തനിക്കെതിരെ ആരോപിച്ച കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു. യുവതി തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നെന്നും നടന്നത്…

“ഞാന്‍ എന്നെപ്പറ്റി കേട്ട ഏറ്റവും വലിയ ഗോസിപ്പാണത്, ആരോ ചെയ്തതിന് പഴി മൊത്തം എനിക്കാണ്”; മമിത ബൈജു

തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തത വരുത്തി നടി മമിത ബൈജു. റിലീസിനൊരുങ്ങുന്ന പുതിയ തമിഴ് ചിത്രം ഡ്യൂഡിൽ മമിതയുടെ പ്രതിഫലം…

കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ അപകീർത്തിപ്പെടുത്തി; ദിനില്‍ ബാബുവിനെതിരെ നിയമ നടപടിക്കൊരുങ്ങി വേഫറെര്‍ ഫിലിംസ്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ നിയമ നടപടിക്കൊരുങ്ങി ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പിനി വേഫറെര്‍ ഫിലിംസ്. സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍…

‘ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് ഇങ്ങനെയായിരിക്കും’ ; പരിഹാസ റീൽ പങ്കുവെച്ച് സുപ്രിയ മേനോൻ

സ്ത്രീകളുടെ വസ്ത്രധാരണത്തിൽ പുരുഷാധിപത്യപരമായ ചിന്താഗതികൾ അടിച്ചേൽപ്പിക്കപ്പെടുന്നതിനെതിരെ പരിഹാസരൂപേണയുള്ള റീൽ പങ്കുവച്ച് സുപ്രിയ മേനോൻ. ‘ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് ഇങ്ങനെയായിരിക്കും’…

“മരണത്തെ മുഖാമുഖം കണ്ടു, ആ അഞ്ച് സെക്കൻഡിൽ എന്റെ അവസാനമായിരിക്കുമെന്ന് ഞാൻ കരുതി”; രജിഷ വിജയൻ

‘ബൈസൺ’ സിനിമയുടെ ചിത്രീകരണത്തിനിടെ മരണത്തെ മുഖാമുഖം കണ്ടെന്നും, അപകടത്തിൽ നിന്ന് തന്നെ രക്ഷപ്പെടുത്തിയത് മാരി സെൽവരാജാണെന്നും വെളിപ്പെടുത്തി നടി രജിഷ വിജയൻ.…

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ചാണ്…