വിശ്വാസത്തിലെ ആദ്യ ഗാനം പുറത്ത്….

മാരിയിലെയും പേട്ടയിലെയും ഗാനങ്ങള്‍ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി കടന്ന് പോയതിന് പിന്നാലെയാണ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ വിശ്വാസത്തിലെ ആദ്യ ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്നലെ …

കണ്ണ് നനയിച്ച ഏയ് മാഷെ…

ക്യാമ്പസ് പ്രണയത്തിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ‘ഏയ് മാഷെ’. നിരവധി ഹ്രസ്വ ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന ഇക്കാലത്ത് സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവുംകൊണ്ട്…

പട്ടം സിനിമയിലെ സഹപ്പ്രവര്‍ത്തകനെതിരെ പരാതിയുമായി യുവതി രംഗത്ത്…

അഭിനയ രംഗത്തെ മീ ടു വിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കെ തന്റെ സഹപ്പ്രവര്‍ത്തകനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്യ ഉദയന്‍ എന്ന യുവതി. പട്ടം എന്ന…

മലയാളത്തിന്റെ പ്രിയ നടന്‍ ജയറാമിന് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ പ്രിയ നടന്‍ ജയറാമിന് ഇന്ന് അന്‍പത്തിനാലാം പിറന്നാള്‍. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ താരം അന്നും ഇന്നും കുടുംബ പ്രേക്ഷകരുടെ പ്രിയ…

ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ പാര്‍വതിയും നയന്‍താരയും

ഈ വര്‍ഷത്തെ ജി.ക്യു മാഗസിന്റെ ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ നയന്‍താരയും പാര്‍വതിയും. കായികം, വിനോദം, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ 2018ലെ ജനസ്വാധീനമുള്ള…

IFFK 2018 : അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ഒഴിവാക്കി

23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുതുതായ് കൊണ്ടുവന്ന അണ്‍റിസര്‍വ്ഡ് ടിക്കറ്റ് സംവിധാനം ഒഴിവാക്കി. പുതിയ സംവിധാനം നടപ്പിലാക്കിയതോടെ ഒരു ചിത്രം കാണാന്‍ പ്രേക്ഷകര്‍…

ജെന്റില്‍ മാന്‍ ലുക്കില്‍ പ്രണവ്.. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം…

അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 21ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.…

ഓര്‍മ്മയായത് ആല്‍ബത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ യുവതാരം : നടന്‍ അഭിമന്യു രമാനന്ദന് വിട

നടന്‍ അഭിമന്യു രമാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചു. 31 വയസായിരുന്നു. കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപം അഭിമന്യൂ സഞ്ചരിച്ച ബൈക്കില്‍…

‘മാനം തുടുക്കണ് നേരം വെളുക്കണ്’ ഒടിയനിലെ ആദ്യ വീഡിയോ ഗാനം കാണാം

‘മാനം തുടുക്കണ് നേരം വെളുക്കണ്’ ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശ്രേയ ഘോഷാലാണ് ഗാനമാലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ്…

ഒടിയന്റെ റിലീസിനായി താന്‍ കാത്തിരിക്കുകയാണ്- അക്ഷയ് കുമാര്‍

ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഒടിയന്റെ റിലീസിനായി താന്‍ കാത്തിരിക്കുകയാണെന്ന് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍. പ്രിയദര്‍ശന്‍ മുഖേന ഒടിയന്‍ ആദ്യ ദിവസം…