“നാഷണൽ അവാർഡിൽ ലോബിയിങ്‌ നടക്കുന്നുണ്ട്”; പരേഷ് റാവൽ

നാഷണൽ അവാർഡിൽ ലോബിയിങ്‌ നടക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ പരേഷ് റാവൽ. മറ്റു അവാർഡുകളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മറ്റു അവാർഡുകളെക്കുറിച്ച്…

“കുഞ്ഞുങ്ങളേ നിങ്ങൾക്ക് നാളെ നല്ല സിനിമകൾ കിട്ടാനും കാണാനും വേണ്ടിയാണ് ജൂറിയുടെ നിലപാട്, സത്യം മനസ്സിലാക്കാൻ സമയം എടുക്കും”; സന്തോഷ് ഏച്ചിക്കാനം

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ബാലതാരങ്ങളെ അവ​ഗണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കഥാകൃത്തും ജൂറി അം​ഗവുമായ സന്തോഷ് ഏച്ചിക്കാനം. “കുട്ടിത്തത്തിനുള്ളിൽ നിന്ന് അവർക്കു…

“വൈരമുത്തു നിങ്ങളെ ഉപദ്രവിച്ചപ്പോൾ നിങ്ങൾക്ക് സ്വയം രക്ഷിക്കാനായില്ല”; പരിഹാസ കമന്റിന് മറുപടിയുമായി ചിന്മയി

തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് പരമാര്‍ശിച്ച് പരിഹാസ കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി ഗായിക ചിന്മയി ശ്രീപദ. “വൈരമുത്തു നിങ്ങളെ ഉപദ്രവിച്ചപ്പോൾ നിങ്ങൾക്ക് സ്വയം…

“സീത മുതൽ ഗുട്ടി വരെ”; സ്വാസികയ്ക്ക് ജന്മദിനാശംസകൾ

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ വൈവിധ്യം തെളിയിച്ച നായിക. ടെലിവിഷൻ പരമ്പരകളിൽ നിന്നും സിനിമയിലേക്ക് കടന്നു വന്ന്, ഇന്ന് തന്റേതായൊരു സ്ഥാനം മലയാള…

‘ഇനി മുതൽ ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം’; അപൂർവ വിശേഷം പങ്കുവച്ച് ദുർഗകൃഷ്ണ

കുഞ്ഞുണ്ടായതിനു പിന്നാലെ അപൂർവ വിശേഷം പങ്കുവെച്ച് നടി ദുർഗ കൃഷ്ണ. ദുർഗയുടെ ഭർത്താവ് അർജുന്റെ ജന്മദിനത്തിൽ തന്നെയാണ് കുഞ്ഞിന്റെ ജനനവും. അത്…

‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയുടെ പ്രകനടത്തേക്കാളും മികച്ചതായിരുന്നു ‘ആടുജീവിത’ത്തിലെ പൃഥ്വിരാജിന്റെ അഭിനയമെന്ന് വിമർശനം: അബദ്ധം തിരുത്തി ഫിറോസ് ഖാൻ

‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയുടെ പ്രകനടത്തേക്കാളും മികച്ചതായിരുന്നു ‘ആടുജീവിത’ത്തിലെ പൃഥ്വിരാജിന്റെ അഭിനയമെന്ന് വിമർശനവുമായി നടൻ ഫിറോസ് ഖാൻ. കൂടാതെ ചില പൊളിറ്റിക്സിനെ തുടർന്ന് ദേശീയ…

“ചരിത്രപരമായ സ്ത്രീപക്ഷ സിനിമകൾ തഴയപ്പെട്ടു, ലൈംഗിക കുറ്റവാളികളെ യാതൊരു മടിയുമില്ലാതെ ആഘോഷിക്കുന്നു”; ശ്രുതി ശരണ്യം

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സ്ത്രീപക്ഷസിനിമകൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് തുറന്നടിച്ച് സംവിധായിക ശ്രുതി ശരണ്യം. കാൻ, സോള്‍ പോലുള്ള ചലച്ചിത്രമേളകളിൽ…

“വേടന് നൽകിയ പുരസ്‌കാരം അന്യായം, ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയണം”; ദീദി ദാമോദരൻ

വേടന് നൽകിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും തുറന്നടിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ. കൂടാതെ കോടതി…

“അംഗീകാരം പ്രേക്ഷകർക്ക് സമർപ്പിക്കുന്നു”; ജേതാക്കളുടെ പേരെടുത്തു പറഞ്ഞ് അഭിനന്ദനം അറിയിച്ച് മമ്മൂട്ടി

“ഭ്രമയുഗ”ത്തിലെ സഹപ്രവർത്തകർക്കും പുരസ്‌കാരം നേടിയ മറ്റു വിജയികൾക്കും അഭിനന്ദനമറിയിച്ച് നടൻ മമ്മൂട്ടി. സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന് പിന്നാലെ ജേതാക്കളുടെ പേരെടുത്തു…

മൂന്നുതവണ ഓസ്കർ നാമനിർദേശം ലഭിച്ച നടി ഡയാൻ ലാഡ് അന്തരിച്ചു

ഹോളിവുഡ് നടി ഡയാൻ ലാഡ് (89) അന്തരിച്ചു. കാലിഫോർണിയയിലെ ഒജായിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. അഭിനയമികവിന് മൂന്നുതവണ ഓസ്കർ നാമനിർദേശം ലഭിച്ച നടിയാണ്…