‘കങ്കണയെ ഇഷ്ടമല്ലാത്തവര്‍ ഹിന്ദുത്വത്തെ വെറുക്കുന്നവരും പാക്കിസ്താന്‍ സ്‌നേഹികളുമാണ്’-രംഗോലി

ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിക്കുന്നവര്‍ പ്രത്യേക അജണ്ടയുള്ളവരാണെന്ന് സഹോദരിയും മാനേജരുമായ രംഗോലി. ട്വിറ്ററിലൂടെയാണ് രംഗോലിയുടെ വെളിപ്പെടുത്തല്‍. കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി…

ആഗ്രഹിച്ച വേഷങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ അഭിനയം നിര്‍ത്താന്‍ തോന്നി-അമലാ പോള്‍

സിനിമയില്‍ ആഗ്രഹിച്ച തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ അഭിനയം നിര്‍ത്താന്‍ തോന്നിയെന്ന് തെന്നിന്ത്യന്‍ താരം അമലാ പോള്‍. പുതിയ ചിത്രം ആടൈയുടെ…

സത്യന്‍ അന്തിക്കാടിനൊപ്പം വീണ്ടും ഇക്ബാല്‍ കുറ്റിപ്പുറം-ഒരുങ്ങുന്നത് മമ്മൂട്ടി ചിത്രം

അടുത്തിടെയാണ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യാനൊരുങ്ങുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. നിറം,…

‘അച്ഛന്‍ ചെയ്ത ദ്രോഹമേ’; നെപ്പോളിയന്റെ ഹോളിവുഡ് എന്‍ട്രിയില്‍ അസൂയപ്പെട്ട് ഷമ്മി തിലകന്‍ ..!

തമിഴ് നടന്‍ നെപ്പോളിയന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രം ഒരുങ്ങുന്ന വാര്‍ത്ത നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്രിസ്മസ്…

ഗാനഗന്ധര്‍വ്വന്‍ പോസ്റ്ററിലെ നമ്പര്‍ കലാസദന്‍ ഉല്ലാസിന്റെത്, വിളിച്ചാല്‍ ഉടന്‍ മറുപടി

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഒരു ഗാനവേള ട്രൂപ്പിന്റെ ബുക്കിംഗ്…

പൊട്ടിച്ചിരിപ്പിച്ച് ഇന്ദ്രന്‍സും കൂട്ടരും ; ജനമൈത്രിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

അടി കപ്യാരെ കൂട്ടമണി, മങ്കിപെന്‍, അങ്കമാലി ഡയറീസ്, ആട്, ജൂണ്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡെ ഫിലിംസ് ഹൗസിന്റെ ബാനറില്‍ വിജയ്…

ആകാംക്ഷ നിറച്ച് കരിക്കിന്റെ തേരാപാരാ വെബ്‌സീരീസ് ബിഗ്‌സ്‌ക്രീനിലേക്ക്..

യുലതലമുറക്കിടയില്‍ തരംഗമായ കരിക്കിന്റെ തേരാപാരാ വെബ്‌സീരീസ് സിനിമയായൊരുങ്ങുന്നു. നേരത്തെ പുറത്തിറങ്ങിയ തേരാപാരയുടെ ആദ്യ ഭാഗം ഒരിടവേളയിട്ട് അവസാനിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണോ പുതിയ…

ഹൃദയഹാരിയായ ശുഭരാത്രി

അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം കെ.പി വ്യാസന്‍ സംവിധാനം ചെയ്ത ശുഭരാത്രി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ശുഭരാത്രിയുടെ വിശേഷങ്ങളാണ് ഇന്നത്തെ സെല്ലുലോയ്ഡ് മൂവി…

‘ആര്‍ട്ടിക്കിള്‍ 15’ കാണാന്‍ രാഹുല്‍ ഗാന്ധി തിയേറ്ററില്‍, വീഡിയോ വൈറല്‍

ആയുഷ്മാന്‍ ഖുറാന നായകനായി എത്തിയ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 15’. ജാതിയുടെ പേരില്‍ നടന്ന കൊലപാതകങ്ങളുടെ കഥയാണ് ചിത്രത്തില്‍…

പതിനെട്ടാംപടി കയറാം..

മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും ഒപ്പം 65ഓളം പുതുമുഖങ്ങളും ഒന്നിക്കുന്ന ചിത്രമാണ് ‘പതിനെട്ടാം പടി’. തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്റെ…