“പറയാനുള്ളത് നേരത്തെ പറഞ്ഞു പോയി’, കേസിന്റെ അന്തിമഫലം അഭിഭാഷകരും പണത്തിന്റെ സ്വാധീനവും അനുസരിച്ച്”; ജോയ് മാത്യു

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വിധി വന്നതിനു പിന്നാലെ പ്രതികരണമറിയിച്ച് നടൻ ജോയ് മാത്യു. 2017ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ…

ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ

യെല്ലാണ്ടു സി.പി.ഐയുടെ മുൻ എം.എൽ.എയും ദരിദ്രരുടെ പോരാളിയുമായ ഗുമ്മടി നർസയ്യയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. പരമേശ്വർ ഹിവ്രാലെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നഡ…

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2 താണ്ഡവം” ആഗോള റിലീസ് ഡിസംബർ 12 ന്

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനം ചെയ്ത “അഖണ്ഡ 2: താണ്ഡവം” പുതിയ റിലീസ് തീയതിയെത്തി. 2025…

“ദിലീപും സംഘവും നടത്തുന്ന കൊലവിളി ഞാന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നത്”; ടി.ബി. മിനി

ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും താൻ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. താൻ തളരാൻ…

“ദിലീപിൻ്റെ മുൻ ചെയ്‌തികൾ അറിയാവുന്ന വ്യക്തി എന്ന നിലയിൽ തെറ്റിദ്ധരിച്ച് പോയതാണ്”; ദിലീപിനോട് മാപ്പ് പറഞ്ഞ് ആലപ്പി അഷ്‌റഫ്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ടതിനു പിന്നാലെ ദിലീപിനോട് മാപ്പ് ചോദിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. തെറ്റിദ്ധാരണകൾ മൂലം തെറ്റുകൾ…

രണ്ടു വർഷത്തെ ദാമ്പത്യം, ഒന്നര വർഷമായി ഒരുമിച്ചല്ല; വിവാഹമോചിതയാകുന്നുവെന്ന് നടി ഹരിത ജി നായർ

നടി ഹരിത ജി. നായർ വിവാഹ മോചിതയാകുന്നു. ഹരിത തന്നെയാണ് ഈ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. തന്റെ ബാലകല്യകാല സുഹൃത്തും കൂടിയായ…

മലയാളത്തിന്റെ മധുര ഗായകന് ജന്മദിനാശംസകൾ

‘രാരീ രാരീരം രാരോ’ പാടി മലയാളിയുടെ താരാട്ടു പാട്ടിന്റെ താളമായി മാറിയ ഗായകനാണ് ജി വേണുഗോപാൽ. ബാല്യത്തിന്റെ ലാളിത്യവും അമ്മമാരുടെ താലോലിപ്പും…

“ഇനി അങ്ങനെ പവർ ​ഗ്രൂപ്പുകളൊന്നും ഇവിടെ ഉണ്ടാകത്തില്ല അതിനുള്ള ചങ്കൂറ്റം ഉള്ളവരാരും ഇവിടെയില്ല”; വിനയൻ

നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന തെളിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ വിനയൻ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ശിക്ഷിക്കപ്പെട്ടതെന്നും, ഗൂഢാലോചനയുണ്ടെന്ന് അതി ജീവിത ഇപ്പോഴും…

നടിയെ ആക്രമിച്ച കേസിൽ വിധിപ്പകര്‍പ്പ് ചോർന്നു; വിവരങ്ങൾ ഒരാഴ്ച മുന്നേ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ഒരാഴ്ച മുന്നേ ചോർന്നെന്ന് സംശയം. വിധിന്യായത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഊമ കത്ത് ലഭിച്ചിട്ടുണ്ടെന്ന് കേരള ഹൈക്കോടതി…

മലയാളത്തിന്റെ “കഥാ നായകൻ”; ജയറാമിന് ജന്മദിനാശംസകൾ

ഭാഷാഭേദമന്യേ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ താരം. നാലര ദശകങ്ങൾ പിന്നിട്ട സമ്പന്നമായ കലാജീവിതത്തിൽ 200 ലധികം ചലച്ചിത്രങ്ങൾ, മിക്കതും ഹിറ്റുകൾ.…