“പത്മഭൂഷൺ മമ്മൂട്ടിക്ക് ‘പദയാത്ര’യുടെ സെറ്റിൽ സ്നേഹാദരം”; പൊന്നാടയണിച്ച് അടൂർ

പുരസ്‌കാര നേട്ടത്തിന് ശേഷം ‘പദയാത്ര’ സിനിമയുടെ സെറ്റിലെത്തിയ പത്മഭൂഷൺ മമ്മൂട്ടിക്ക് സ്നേഹാദരം. മമ്മൂട്ടിക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും…

“സ്വന്തം യാത്രയിൽ ആത്മാർഥത പുലർത്തിയാൽ സ്വപ്‌നങ്ങൾ നമ്മളെ എവിടെയെത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ ബഹുമതി”; ഉണ്ണി മുകുന്ദൻ

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണിമുകുന്ദൻ. “സ്വന്തം യാത്രയിൽ…

സാരിയിൽ അതിസുന്ദരിയായി കാവ്യ; യുഎഇ കലാക്ഷേത്രയുടെ നൃത്തവേദിയിൽ തിളങ്ങി താരം

യുഎഇ കലാക്ഷേത്രയുടെ നൃത്തപരിപാടിയിൽ അതിഥിയായി നടി കാവ്യ മാധവൻ. പരിപാടിയിൽ പങ്കെടുത്ത ദൃശ്യങ്ങൾ കാവ്യ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ…

“മുന്‍ പത്മശ്രീയും ഇപ്പോള്‍ പദ്മഭൂഷനുമായ വെറും മമ്മൂട്ടിയാണ് ഞാന്‍, പത്മശ്രീ കൊണ്ടു വരുന്ന ട്രെയിന്‍ വൈകിയതിനാലാണ് അത് കിട്ടാൻ വൈകിയത്”; മമ്മൂട്ടി

വലിയ ബഹുമതികളൊന്നും തന്റെ തോളിലും മനസ്സിലും കൊണ്ട് നടക്കാറില്ലെന്ന് നടൻ മമ്മൂട്ടി. രാജ്യത്തിന്റെ ബഹുമതി പ്രേക്ഷകർക്ക് അവകാശപ്പെട്ടതാണെന്നും, ആ ചോദ്യം ചെയ്യപ്പെടാനാകാത്ത…

‘സ്ത്രീകൾ സ്ട്രിക്റ്റ് ആയാൽ ആരും ഉപദ്രവിക്കില്ലെന്ന്’ ചിരഞ്ജീവി; പൂജ ഹെഗ്ഡെയെയും, കീർത്തിയെയും ഉദാഹരണമാക്കി വിമർശിച്ച് സോഷ്യൽ മീഡിയ

തെലുങ്ക് സിനിമയിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന ചിരഞ്ജീവിയുടെ പരാമർശത്തിന് പിന്നാലെ താരം നടി പൂജ ഹെഗ്‌ഡെയെ അനുവാദമില്ലാതെ കെട്ടിപിടിക്കുന്ന വീഡിയോ വൈറൽ. ആചാര്യ…

“പ്രശ്നങ്ങളിലേക്ക് ബാദുഷയുടെ കുടുംബത്തെ വലിച്ചഴയ്ക്കരുത്, എന്റെ കയ്യിലും ബാങ്ക് ‌സ്റ്റേറ്റ്‌മെൻ്റുകൾ ഉണ്ട്”; ഹരീഷ് കണാരൻ

താനും ബാദുഷയും തമ്മിലുള്ള വിഷയത്തിൽ ബാദുഷയുടെ കുടുംബത്തെ വലിച്ചഴയ്ക്കരുതെന്ന് നടൻ ഹരീഷ് കണാരൻ. പണം വാങ്ങിയ ഘട്ടത്തിലും തിരിച്ചു ചോദിക്കുന്ന ഘട്ടത്തിലും…

‘അമ്മ കൂടെ ഉണ്ടായിരുന്നിട്ടും അക്രമിക്കപ്പെട്ടവളാണ് ഞാൻ, സിനിമാ മേഖല നിങ്ങളെന്താണെന്നത് പ്രതിഫലിപ്പിക്കുന്ന ഇടമല്ല’; ചിരഞ്ജീവിയെ തിരുത്തി ചിന്മയി

കാസ്റ്റിങ് കൗച്ച് സിനിമയിൽ വ്യാപകമാണെന്ന് തുറന്നടിച്ച് ഗായിക ചിന്മയി ശ്രീപദ. ‘ജോലിക്ക് പ്രതിഫലമായി ലൈംഗിക ബന്ധത്തിന് അവകാശമുണ്ടെന്ന് പുരുഷന്മാർ വിശ്വസിക്കുന്നിടത്താണ് യഥാർഥ…

“നിങ്ങൾ മറ്റൊരു ബന്ധത്തിൽ ആണോ? രണ്ടാമതൊരു കുടുംബത്തിന് തയ്യാറെടുക്കുകയാണോ?”; ലോകേഷിന്റെ പ്രതികരണത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

സംവിധായകൻ ലോകേഷ് കനകരാജിന്റെ സ്വകാര്യ ജീവിതത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ രൂക്ഷ വിമർശനം. തെന്നിന്ത്യയിലെ ഒരു പ്രമുഖ നടിയുമായി സംവിധായകന്…

“ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞു, മൂന്നാം ഭാഗത്തിൽ ഇനി എന്താണ് സാധ്യത എന്നാണ് നോക്കിയത്”; ജീത്തു ജോസഫ്

ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ ജീത്തു ജോസഫ്. ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞത് കൊണ്ട് മൂന്നാം ഭാഗത്തിന്…

മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗ്; അനുരാജ് മനോഹർ പ്രതിയെന്ന് വനം വകുപ്പ്

വനത്തിൽ അതിക്രമിച്ചു കയറിയതിന് സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്ത് വനം വകുപ്പ്. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. മകരവിളക്ക്…