ശ്രദ്ധ നേടി യുവ നടനും മോഹൻലാലിന്റെ മകനുമായ പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള തമിഴ് മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. ‘ദൃശ്യം’ സിനിമയുടെ തമിഴ്…
Category: CELLULOID CHOICE
“ഈ വാർത്താ സമ്മേളനത്തിലാണ് കുറേ നാളുകൾക്ക് ശേഷം വെളിച്ചം കാണുന്നത്, റിലീസിന് ശേഷം പത്ത് ദിവസമെങ്കിലും സുഖമായി ഉറങ്ങണം”; ഋഷഭ് ഷെട്ടി
മാനസികമായും ശാരീരികമായും ഏറെ കഠിനമായ വികാരങ്ങളിലൂടെ കടന്ന് പോയതായിരുന്നു കാന്താരയോടൊപ്പമുള്ള അഞ്ച് വർഷം നീണ്ട യാത്രയെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ…
“ലാലേട്ടനെ കാണുമ്പോൾ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണ്”; ഋഷഭ് ഷെട്ടി
താനൊരു മോഹൻലാൽ ഫാൻ ആണെന്നും, അദ്ദേഹത്തെ കാണുമ്പോൾ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണെന്നും തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി.…
ആര്യൻ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മുന്‍ നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്ക്‌ഡേ
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത നെറ്റ്ഫ്ളിക്‌സ് സീരീസ് ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മുന്‍…
‘അച്ഛന്റെ ഏറ്റവും വലിയ ഫാൻ ബോയ് നമ്മൾ തന്നെ ആണെന്നറിയാമല്ലോ’; പത്മരാജന്റെ Ai ചിത്രങ്ങൾ പങ്കുവെച്ച് മകൻ അനന്ത പത്മനാഭൻ
പത്മരാജന്റെ Ai ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ച് മകൻ അനന്ത പത്മനാഭൻ. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എപ്പോഴും ഇങ്ങനെ ചേർത്തുപിടിച്ചേനെയെന്നും അദ്ദേഹത്തിന്റെ ഏറ്റവും…
“നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കു”; പ്രചോദനകരമായ സ്റ്റോറി പങ്കുവെച്ച് നസ്രിയ നസീം
മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെ പ്രചോദനകരമായ സ്റ്റോറി പങ്കുവെച്ച് നടി നസ്രിയ നസീം. നല്ല ജോലി, കുടുംബം, കരിയർ…
“കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസവെച്ച് ഒരു സ്വപ്‌നവാഹനം വാങ്ങിയതിന് തൂക്കുകയര്‍ തന്നെ വാങ്ങി കൊടുക്കണം”; ‘ഓപ്പറേഷന്‍ നുംഖോറി’നെ പരിഹസിച്ച് പ്രവീണ്‍ നാരായണന്‍
ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള കസ്റ്റംസിന്റെ ‘ഓപ്പറേഷന്‍ നുംഖോറി’നെ പരിഹസിച്ച് ജെഎസ്‌കെ: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സംവിധായകന്‍…
പൃഥ്വിരാജ്- കരീന കപൂർ ചിത്രം, ‘ദായ്റ’യുടെ ചിത്രീകരണം ആരംഭിച്ചു
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ‘ദായ്റ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കരീന കപൂറാണ് നായിക.…
“എട്ട് ദിവസത്തെ പരിശീലനം കൊണ്ടാണ് കർണഭാരം ചെയ്തത്, ഇനിയൊരിക്കലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല”; മോഹൻലാൽ
കര്‍ണഭാരത്തിൽ അഭിനയിച്ചത് പോലെ ഇനിയൊരിക്കലും അഭിനയിക്കാൻ സാധിക്കില്ലെന്ന് തുറന്നു പറഞ്ഞ് മോഹൻലാൽ. കാവാലം നാരായണപ്പണിക്കരുടെ കര്‍ണഭാരം നാടകത്തിനായി താന്‍ തയ്യാറെടുത്തത് എട്ട്…