വിജയ് ചിത്രം ജനനായകന് പ്രദർശനാനുമതി നൽകാത്തതിനെ രൂക്ഷമായി വിമർശിച്ച് നടൻ മൻസൂർ അലി ഖാൻ. “വിവാദപരമായ ഉള്ളടക്കമുണ്ടായിട്ടും ‘ദ കശ്‌മീർ ഫയൽസ്’,…
Category: CELLULOID CHOICE
“ചിത്രം മത സൗഹാർദ്ദം തകർക്കും”; ജനനായകന് അനുമതി നിഷേധിച്ചതിനുള്ള കൂടുതൽ കാരണങ്ങൾ പുറത്ത്
വിജയ് ചിത്രം ജനനായകന് അനുമതി നിഷേധിച്ചതിനുള്ള കൂടുതൽ കാരണങ്ങൾ പുറത്ത്. ചിത്രം വിദേശ ശക്തികള്‍ രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും,…
“ഹരീഷ് കടം കൊടുക്കാനുള്ളവരൊക്കെ ഇങ്ങനെ പ്രതികരിച്ചാൽ എന്താകും സ്ഥിതി, ആരോ ഒരാൾ ഇതിനു പിന്നിലുണ്ട്”: ബാദുഷ
നടൻ ഹരീഷ് കണാരനുമായുള്ള വിഷയത്തിൽ കൂടുതൽ ആരോപണങ്ങളുമായി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. “താന്‍ നിര്‍മ്മിച്ച റേച്ചല്‍ എന്ന സിനിമ പുറത്തിറങ്ങരുതെന്ന് ആഗ്രഹിക്കുന്നവരാവാം…
“മലയാള സിനിമയിൽ ശത്രുക്കളില്ലാത്ത അപൂർവ്വം വ്യക്‌തിത്വങ്ങളിൽ ഒരാളായിരുന്നു ഷാഫി”; ദിലീപ്
ഹിറ്റ് സിനിമകളുടെ അമരക്കാരൻ ഷാഫി വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്ന വേളയിൽ ഷാഫിയുടെ ഓർമ്മകൾക്ക് മുന്നിൽ വികാരാധീനനായി നടൻ ദിലീപ്. മലയാള…
“കളം നിറയാൻ ‘ഡർബി’ എത്തുന്നു”; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ
കടകൻ സിനിമയ്ക്കു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡർബിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ ക്യാംപസ് ഗ്യാങ്ങുകളെ പരിചയപ്പെടുത്തുന്ന…
“ടെലിവിഷൻ മുതൽ ബിഗ് സ്ക്രീൻ വരെ”; മലയാളത്തിന്റെ മിയ ജോർജിന് ജന്മദിനാശംസകൾ
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഭാഷാഭേദമന്യേ ആരാധകരെ സൃഷ്‌ടിച്ച നായികയാണ് മിയ ജോർജ്. സ്വാഭാവികമായ അഭിനയ ശൈലിയും, പക്വതയാർന്ന തെരഞ്ഞെടുപ്പുകളും കൊണ്ട്…
“മനോഹരമായ ഒരു യാത്രയ്ക്ക് അവസാനം കുറിക്കുന്നു”; പിന്നണി ഗാനരംഗത്ത് നിന്നും വിരമിക്കുകയാണെന്ന് അർജിത് സിംഗ്
പിന്നണി ഗാനരംഗത്ത് നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗായകൻ അർജിത് സിംഗ്. ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനം എടുക്കുന്നതെന്നും, ‘മനോഹരമായ ഒരു യാത്രയ്ക്ക്…
ഉദയനാണ് താരം ഹിറ്റടിക്കുമോ?; റീ റിലീസ് ഡേറ്റ് പുറത്തുവിട്ട് മോഹൻലാൽ
മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരത്തിന്റെ റീ റിലീസ് തീയതി പ്രഖ്യാപിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ L 366…
“ഇതുപോലുള്ള സ്വപ്നങ്ങൾ ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായിരുന്നു”;സാമന്ത
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് നടി സമാന്ത. ഇതുപോലുള്ള സ്വപ്നങ്ങൾ…
“എന്റെ യാത്രയിലെ ഏറ്റവും ആസ്വാദ്യകരമായ ചിത്രങ്ങളിലൊന്ന്”; അല്ലു അർജുൻ പ്രേക്ഷകരെ ‘ഹാപ്പി’ ആക്കിയിട്ട് 20 വർഷങ്ങൾ
അല്ലു അർജുൻ ചിത്രം ഹാപ്പി റിലീസായിട്ട് 20 വർഷം തികയുന്ന വേളയിൽ സന്തോഷം പങ്കുവെച്ച് നടൻ അല്ലു അർജുൻ. “ഹാപ്പി തന്റെ…