കേരളത്തിൽ നിന്ന് മാത്രം 50 കോടി; കാന്താര കളക്ഷൻ റിപ്പോർട്ട് പുറത്ത്

കാന്താര ചാപ്റ്റർ 1 ന്റെ ഇതുവരെയുള്ള കേരളത്തിലെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. പുറത്തിറങ്ങി 12 ദിവസങ്ങൾ കഴിയുമ്പോൾ 44.5 കോടിയാണ് കേരളത്തിൽ…

കാന്താരയ്ക്കും ലോകയ്ക്കുമൊപ്പം കട്ടയ്ക്ക് നിന്ന് “രാവണ പ്രഭു”; കളക്ഷൻ റിപ്പോർട്ട് പുറത്ത്

മോഹൻലാൽ ചിത്രം “രാവണപ്രഭുവിന്റെ” ഇന്നലത്തെ കേരള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്. ഒരു കോടിയിലധികം രൂപയാണ് ഇന്നലെ കേരളത്തിൽ നിന്നും…

“അസുഖ വിവരം രഹസ്യമാക്കിയത് അനാവശ്യമായ കമന്റുകൾ വരുമെന്ന് കരുതിയിട്ട്”; ഉല്ലാസ് പന്തളം

തന്റെ അസുഖ വിവരങ്ങൾ വിശദമാക്കി നടനും മിമിക്രികാലാകാരനുമായ ഉല്ലാസ് പന്തളം. “അസുഖ വിവരം സോഷ്യൽമീഡിയയിൽ പരസ്യമായാൽ അനാവശ്യമായ കമന്റുകൾ വരുമെന്ന് കരുതിയാണ്”…

“മലയാളത്തിലെ ആദ്യ 300 കോടി ക്ലബ് ചിത്രം “; ലോക ഒടിടിയിലേക്ക്

മലയാളത്തിലെ ആദ്യ 300 കോടി ക്ലബ് ചിത്രം ലോക: ചാപ്റ്റര്‍ 1 ചന്ദ്ര ഒടിടിയിലേക്ക്. ചിത്രം റിലീസിന്‍റെ 50-ാം ദിനത്തിലേക്ക് അടുക്കുമ്പോഴാണ്…

കന്നഡ നടൻ രാജു താളിക്കോട്ടെ അന്തരിച്ചു ; മരണം സിനിമാ ഷൂട്ടിങ്ങിനിടെ

കന്നഡ ചലച്ചിത്ര നാടകരംഗത്തെ പ്രശസ്ത നടൻ രാജു താളിക്കോട്ടെ (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കർണാടകയിലെ ഉഡുപ്പിയിൽ സിനിമാ ഷൂട്ടിങ്ങിലായിരുന്നു…

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി”

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ സെൻസറിങ് പൂർത്തിയായി. U/A…

“നമുക്കറിയാത്ത ജീവിതങ്ങൾ തമാശയല്ല, അതിനെ നിസാരവത്ക്കരിക്കുന്നത് ആരോഗ്യപരമായ മാനസികാവസ്ഥയല്ല”; ജുവൽ മേരി

മാനസികാരോഗ്യത്തെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ വിവാദ പരാമർശത്തിന് മറുപടിയുമായി നടിയും അവതാരകയുമായ ജുവൽ മേരി. ‘നമുക്കറിയാത്ത ജീവിതങ്ങൾ തമാശയല്ലെന്നും, അതിനെ നിസാരവത്ക്കരിച്ച്…

വീണ്ടും ബോളിവുഡ് ചിത്രവുമായി പാർവതി തിരുവോത്ത് ; ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വേണ്ടിയൊരുക്കുന്ന സീരിസിൽ ഹൃതിക് റോഷനും

വീണ്ടും ബോളിവുഡ് ചിത്രവുമായി പാർവതി തിരുവോത്ത്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ഇംഗ്ലീഷ് ഭാഷയിലൊരുങ്ങുന്ന സീരീസിലാണ് പാർവതി കേന്ദ്രകഥാപാത്രമാകുന്നത്. സ്റ്റോം…

“പിണറായിക്കൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ എന്നെ കമ്മിയാക്കിയവര്‍ മോദിജി പങ്കെടുത്ത ചടങ്ങില്‍ നൃത്തം ചെയ്തപ്പോള്‍ സംഘിയാക്കി”; വിമർശനങ്ങളിൽ പ്രതികരിച്ച് നവ്യ നായർ

‘കൊടിയുടെ നിറത്തേക്കാള്‍ നിലപാടുകള്‍ നോക്കിയാണ് അഭിപ്രായങ്ങള്‍ പറയാറുളളതെന്ന് തുറന്നു പറഞ്ഞ് നടി നവ്യ നായർ’. ഇടതുപക്ഷ രാഷ്ട്രീയത്തോട് അടുപ്പം പുലര്‍ത്തുന്ന ആളെന്ന…

“മോഹൻലാലിൻ്റെ മുഖം ‘ദൈവദത്തമായ സമ്മാനമാണ്’ “; പ്രശംസിച്ച് അമിതാഭ് ബച്ചൻ

മോഹൻലാലിൻ്റെ മുഖം ‘ദൈവദത്തമായ സമ്മാനമാണ്’ എന്നും യാതൊരു പ്രയത്നവുമില്ലാതെ ഏത് വികാരവും അദ്ദേഹത്തിന് പ്രകടിപ്പിക്കാൻ കഴിയുമെന്നും പ്രശംസിച്ച് നടൻ അമിതാഭ് ബച്ചൻ.…