വാർത്താ സമ്മേളനത്തിൽ മോശം ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന് ചുട്ട മറുപടി നൽകി നടൻ കിച്ച സുദീപ്. വാർത്താ സമ്മേളനത്തിൽ നടിമാരെ സൈഡിലിരുത്തിയത്…
Blog
“ഇത് ലോകത്ത് തന്നെ അത്യപൂർവ്വമായ സംഭവം”; ‘അവൾക്കൊപ്പം’ ഐക്യദാർഢ്യവുമായി ഐഎഫ്എഫ്കെയിൽ എംവി ഗോവിന്ദൻ
‘അവൾക്കൊപ്പം’ എന്ന ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച് ഐഎഫ്എഫ്കെ. തലസ്ഥാന നഗരിയിൽ വെച്ച് നടക്കുന്ന മുപ്പതാമത് ഐഎഫ്എഫ്കെയുടെ മൂന്നാം ദിനം പ്രധാന വേദിയായ…
“ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും”; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി
നടിയെ ആക്രമിച്ച കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് തയ്യാറാക്കി സ്പെഷ്യൽ പ്രോസിക്യൂട്ടർ. റിപ്പോർട്ട് ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്…
“ഇന്നു തന്നെ വേണമായിരുന്നോ?, ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിന് ഇവർക്ക് ഒരു വിലയുമില്ലേ?”; ‘അമ്മ’ സംഘടനയ്ക്കെതിരെ മല്ലിക സുകുമാരൻ
ചലച്ചിത്രമേള പ്രതിനിധികൾക്ക് ‘അമ്മ’ സംഘടന സംഘടിപ്പിച്ച പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി നടി മല്ലിക സുകുമാരൻ. ‘അമ്മ’ സംഘടനയുടെ ഇന്നത്തെ ആഘോഷം പാടില്ലായിരുന്നുവെന്നും,…
വിഖ്യാത ഹോളിവുഡ് സംവിധായകന് റോബ് റെയ്നറും ഭാര്യ ഗായിക മിഷേല്‍ റെയ്നറും കൊല്ലപ്പെട്ടു; കൊല ചെയ്തത് മകനെന്ന് റിപ്പോർട്ടുകൾ
വിഖ്യാത ഹോളിവുഡ് സംവിധായകന് റോബ് റെയ്നറും ഭാര്യ ഗായിക മിഷേല്‍ റെയ്നറും കൊല്ലപ്പെട്ടു. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് റോബിന്റേയും…
“ഇന്നും വേദനയോടെ ഓർത്തുപോകുന്ന മുഖമാണ് മയൂരിയുടേത്, വളരെ പാവം കുട്ടിയായിരുന്നു”; സിബി മലയിൽ
നടി മയൂരിയുടെ ആത്മഹത്യ എല്ലാവരെയും ഞെട്ടിച്ചിരുന്നെന്ന് വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ‘സമ്മർ ഇൻ ബത്ലഹേം’ റീറിലീസ് സമയത്ത് വേദനയോടെ ഓർത്തുപോകുന്ന…
“ഇപ്പോഴത്തെ ജനറേഷനിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിന്റെ കൂടെ”; വിജയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് നരേൻ
വിജയ് ചിത്രം ജനനായകനിൽ വിജയ്ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടൻ നരേൻ. ഇപ്പോഴത്തെ ജനറേഷനിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിന്റെ കൂടെ…
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘റൺ മാമാ റൺ’ ചിത്രീകരണം ആരംഭിച്ചു
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ…
ഒടിടി റിലീസിലും തരംഗമായി ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ഒന്നാമതായി “കാന്ത”
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. ഡിസംബർ 12 ന് ഒടിടി റിലീസായി…