ബിഗ് ബോസ് സീസണ്‍ നാലിലെ റണ്ണറപ്പായിരുന്ന ബ്ലെസ്‌ലി എന്ന മുഹമ്മദ് ഡിലിജന്റ് അറസ്റ്റിൽ. സൈബർ തട്ടിപ്പിലൂടെ പണം കവർന്നെന്ന കേസിലാണ് അറസ്റ്റ്.…
Blog
“ഹിറ്റ്‌ലറടക്കമുള്ളവര്‍ നമ്മുടെ ദേവഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവ് വെച്ചാണ് ആറ്റം ബോംബും കമ്പ്യൂട്ടറുകളുമെല്ലാം നിർമിച്ചത്”; ബാലയ്യ
ഹിറ്റ്‌ലറടക്കമുള്ളവര്‍ നമ്മുടെ ദേവഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവ് വെച്ചാണ് ആറ്റം ബോംബും കമ്പ്യൂട്ടറുകളുമെല്ലാം നിര്‍മിച്ചതെന്ന് നടൻ നന്ദമൂരി ബാലകൃഷ്ണ. കൂടാതെ ഭാരതത്തിന്റെ സംസ്‌കാരവും…
അഡ്വാൻസ് ടിക്കറ്റ് ബുക്കിങിൽ കോടികൾ വാരി ‘ഭഭബ’; മണിക്കൂറിൽ പതിനായിരത്തിനു മുകളിൽ ടിക്കറ്റ് വിൽപ്പന
റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങിൽ കോടികൾ വാരി ‘ഭഭബ’. ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം…
“സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നിൽ മുഖ്യാതിഥിയായി ഭാവന”; ചിത്രങ്ങൾ പങ്കുവെച്ച് വി. ശിവൻകുട്ടി
സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായിവിജയനൊപ്പമുളള ഭാവനയുടെ ചിത്രങ്ങൾ മന്ത്രി വി. ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.…
“ഡമ്മി പോലൊരു അക്കാദമിക് ചെയർമാനെന്തിനാണ്, കേന്ദ്രസർക്കാരിന്റെ സിനിമകൾക്കും കലകൾക്കും നേരെയുള്ള രാഷ്ട്രീയവും കടന്നുകയറ്റവും ചർച്ച ചെയ്യണം”; ഡോ. ബിജു
ഐഎഫ്എഫ്കെയിൽ പത്തൊൻപത് സിനിമകൾക്ക് കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു. സംഭവത്തിൽ ചലച്ചിത്ര അക്കാദമിയേയും…
“അവൾക്കൊപ്പം നിന്നവരെക്കുറിച്ചും ആശങ്കയുണ്ട്, ഈ വിധി ഒട്ടും ആശ്വാസം നൽകുന്ന ഒന്നല്ല”; റിമ കല്ലിങ്കൽ
നടിയെ ആക്രമിച്ച കേസിൽ അവൾക്കൊപ്പം നിന്നവരെക്കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തി നടി റിമ കല്ലിങ്കൽ. നീതിക്കായുള്ള യഥാർഥ പോരാട്ടം ഇപ്പോഴാണ് തുടങ്ങുന്നതെന്നും,…
“ഇതുവരെയില്ലാത്ത പ്രശ്‌നമാണ് ഇത്തവണ ചലച്ചിത്രമേളയിലുണ്ടായത്, കേന്ദ്രം ആരെയാണ് ഭയക്കുന്നത്?”; രൂക്ഷ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍
ഐഎഫ്എഫ്‌കെയില്‍ 19 സിനിമകളുടെ പ്രദർശനം വിലക്കിയതിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. മേളയ്ക്ക് തുരങ്കം വെയ്ക്കുന്ന തരത്തിലാണ് കേന്ദ്ര ഇടപെടല്‍…
“എനിക്ക് മെസ്സിയെക്കാൾ വലുത് നവ്യയാണ്, നവ്യ മലയാള സിനിമയിലെ ഗോട്ടാണ്”; ധ്യാൻ ശ്രീനിവാസൻ
മെസി വന്നിട്ടും കാണാന്‍ പോകാതെ താന്‍ ഉദ്ഘാടനത്തിന് വന്നത് നവ്യ നായരെ കാണാന്‍ വേണ്ടിയാണെന്ന് കൗണ്ടറടിച്ച് ധ്യാൻ ശ്രീനിവാസൻ. കൊട്ടാരക്കരയില്‍ ഒരു…
“ചിത്രങ്ങൾക്ക് പ്രദർശാനുമതി നിഷേധിച്ചത് അറിവുകേടുകൊണ്ട്”; ഐഎഫ്എഫ്‌കെയില്‍ 19 സിനിമകളുടെ പ്രദർശനം വിലക്കിയതിൽ പ്രതിഷേധിച്ച് സംവിധായകർ
ഐഎഫ്എഫ്‌കെയില്‍ 19 സിനിമകളുടെ പ്രദർശനം വിലക്കിയതിൽ പ്രതിഷേധമറിയിച്ച് സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണനും, കമലും. സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദര്‍ശനം മുടങ്ങിയത്.…
“സിനിമ യുവാക്കളെ വഴി തെറ്റിക്കുന്നു”; ധീരം സിനിമയ്‌ക്കെതിരെ സെൻസർബോർഡിന് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്
ഇന്ദ്രജിത്ത് നായകനായ ധീരം സിനിമയ്‌ക്കെതിരെ സെൻസർബോർഡിന് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂരാണ് പരാതി…