ദീലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് കെ.എല്‍. ആന്റണി സിനിമയിലേക്കെത്തുന്നത്. ചിത്രത്തില്‍ മഹേഷിന്റെ അച്ചനായിയെത്തിയ അദ്ദേഹം…
Blog
മരക്കാറിലെ തന്റെ രാജകീയ ലുക്ക് പുറത്ത് വിട്ട് മോഹന്‍ ലാല്‍…
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒടിയന് ശേഷം ചര്‍ച്ചയാവുന്നത് മോഹന്‍ ലാല്‍ നായകവേഷത്തിലെത്തുന്ന കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തിന്റെ വാര്‍ത്തകളാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന…
ഈ പ്രേതം 2 പാവമാണ്-മൂവി റിവ്യൂ
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീമിന്റെ ‘പ്രേതം 2’ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. 2016ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘പ്രേത’ത്തിന്റെ രണ്ടാം…
പ്രേക്ഷക മനം കവര്‍ന്ന് ഒരു ഉമ്മയും മകനും-മൂവി റിവ്യൂ
ഉര്‍വശിയും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം എന്റെ ഉമ്മാന്റെ പേര് തിയേറ്ററിലെത്തിയിരിക്കുകയാണ്. നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ ആണ് ഈ ചിത്രം…
‘സെഞ്ജിറുവേന്‍….’പ്രേക്ഷകരെ അതിശയിപ്പിച്ച് മാരിയുടെ രണ്ടാം തിരിച്ചുവരവ്…
പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ധനുഷ് കഥാപാത്രം മാരിയോടൊപ്പം നില്‍ക്കുന്ന കഥാപാത്രങ്ങള്‍ വളരെ വിരളമാണ്. ഇപ്രാവശ്യത്തെ ക്രിസ്മസിന് തികച്ചും വ്യത്യസ്തമായ ഒരു കഥയുമായി തന്റെ…
‘ഞാന്‍ പ്രകാശന്‍’ സൂക്ഷിച്ച് നോക്കിയാല്‍ ഇതില്‍ നിങ്ങളെ കാണാം..
ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ കൂട്ട്‌കെട്ട് വീണ്ടും ഒരുമിച്ച ചിത്രമാണ് ഞാന്‍ പ്രകാശന്‍. ഫഹദ്- സത്യന്‍ അന്തിക്കാട്…
എന്റെ ഉമ്മാന്റെ പേരിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
ടൊവിനോയും ഉര്‍വശിയും കേന്ദ്രകഥാപാത്രമായി എത്തുന്ന എന്റെ ഉമ്മാന്റെ പേരിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ മധു ചന്ദ്രിക പോലൊരു പെണ്ണ്’ എന്ന്…
‘എന്റെ റോള്‍ മോഡല്‍ തിലകന്‍ സാര്‍’; ശരണ്യ പൊന്‍വണ്ണന്‍
തനിക്കു മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ‘തെന്‍മേര്‍ക്ക് പരുവക്കാറ്റ്’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ അനുകരിച്ചിരുന്നത്…
ഡിസ്‌നി ഒരുക്കുന്ന അലാദിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു, ജിന്ന് ആയി വില്‍ സ്മിത്ത്
ആയിരത്തൊന്ന് രാവുകള്‍ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്‌നി ഒരുക്കുന്ന അലാദിന്റെ പുതിയ ടീസര്‍ ട്രെയിലര്‍ പുറത്തു വിട്ടു. ചിത്രത്തില്‍ ജിന്ന്…