നടന്‍ ജഗതി ശ്രീകുമാറിന് പിറന്നാളാശംസയറിയിച്ച് ബാലചന്ദ്രമേനോന്‍. അമ്പിളിചേട്ടനെ നേരിട്ട് കണ്ട വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ ആശംസയറിയിച്ചത്. ടഎന്നെ മലയാള സിനിമയില്‍ ‘അളിയാ ‘ എന്ന് വിളിക്കുന്ന ഏക സുഹൃത്ത് ….
അതെ ….ഇന്ന് സപ്തതി ആഘോഷിക്കുന്ന ജനകീയ നടന്‍ ജഗതി ശ്രീകുമാറുമൊത്തുള്ള ഒരു സന്തോഷ സംഗമം ഞാന്‍ നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി ……
എല്ലാ നന്മകളും നേര്‍ന്നുകൊണ്ട് …
സ്വന്തം
അളിയന്‍ …’
വീഡിയോ കാണാം…
ബാലചന്ദ്രമേനോന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ…