മകളെ വരവേറ്റ് ബേസിലും എലിസബത്തും

','

' ); } ?>

സംവിധായകനും നടനുമായ ബേസില്‍ ജോസഫിന് കുഞ്ഞ് പിറന്നു. മകള്‍ പിറന്ന സന്തോഷം ബേസില്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

മകള്‍ പിറന്ന സന്തോഷം എല്ലാവരെയും അറിയിക്കുന്നതില്‍ സന്തോഷമുണ്ട് എന്നും താരം പറഞ്ഞു.ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് മകളുടെ പേര്. മകളോടൊപ്പമുളള ഫോട്ടോയും ബേസില്‍ പങ്കുവെച്ചു.

 

ഒരു പെൺകുഞ്ഞിന്റെ അച്ഛനും അമ്മയും ആയ വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു . അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു