
മലയാളത്തിന്റെ പ്രിയ നടന്‍ ബാലന്‍ കെ നായര്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം.ഇന്നും ഓരോ മലയാളിയുടെയും മനസ്സിന്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ട്.
1933 ല്‍ കോഴിക്കോട് ജനനം.ആദ്യ ചിത്രം നിഴലാട്ടം ആയിരുന്നു.ഏകദേശം 250 ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.അഭിനയിച്ചതില്‍ ഏറെയും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു.ഏറ്റവും നല്ല അഭിനേതാവിനുളള ദേശിയപുതസ്‌ക്കാരം ഓപ്പോള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചുഅതിഥി, തച്ചോളി അമ്പു എന്നീ ചിത്രല്‍ ഏറ്റവും നല്ല അഭിനയത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ഈനാട്.ആര്യന്‍,ഒരു വടക്കന്‍ വീരഗാഥ എന്നിവയാണ് ആദ്ദോഹത്തിന്റെ പ്രധാന ചിത്രങ്ങള്‍ .