ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മേപ്പടിയാന് സിനിമക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന് വിഷ്ണു മോഹന്‍. സിനിമ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിമര്‍ശനമുണ്ടായിരുന്നു.…
Author: Celluloid Magazine
നടിയെ ആക്രമിച്ച കേസ്: 8 സാക്ഷികളെ വീണ്ടും വിസ്തരിക്കും
നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രധാന വിധി. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്കി.…
ആലപ്പി രംഗനാഥിന്റെ തിരക്കഥയില്‍ യേശുദാസിന്റെ സംവിധാനം
അന്തരിച്ച ഗാന രചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ ജീവിത കഥയുമായി ബന്ധപ്പെട്ട് സംഭവം അനുസ്മരിക്കുകയാണ് എഴുത്തുകാരനും ഗാനനിരൂപകനുമായ രവി മേനോന്.…
”കള്ളന് ഡിസൂസ” ജനുവരി 21ന് എത്തുമ്പോള്‍
സൗബിന് ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന് സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളന് ഡിസൂസ’. ഈ…
ലോകമലയാളികളുടെ ടീച്ചറമ്മ വെള്ളിത്തിരയില്‍
കൊച്ചി: സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിലിതാ ഒരു പുതിയ ചിത്രം വരുന്നു. മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത…
യുവതാരങ്ങളോട് ഈ ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഹരീഷ് പേരടി
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ യുവനടന്മാരോട് വിഷയത്തില്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് നടന് ഹരീഷ് പേരടി.…
നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ ഡേറ്റ നിര്‍ണായകമാകും
നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ആക്രമിച്ച ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റേതടക്കം മൂന്നു മൊബൈല്‍…
മസിലളിയന്റെ മസിലയഞ്ഞപ്പോള്‍
വളരെ വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാണ് ഒരോ താരത്തിനേയും നിലനിര്‍ത്തുന്നത്. വര്‍ഷങ്ങളുടെ ഫലമായുണ്ടാക്കിയ തന്റെ ശരീര വടിവ് ഒന്ന് അയച്ചു വെച്ച് കഥാപാത്രമായപ്പോള്‍ ഉണ്ണി…
ഷെയിന്‍ നിഗത്തിന്റെ ‘ഭൂതകാലം’
ഷെയിന്‍ നിഗം നായകനായെത്തുന്ന ഭൂതകാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിവിട്ടു. ജനുവരി 21 ന് സോണി ലിവ്വിലൂടെ ചിത്രം പ്രേക്ഷകരില്‍ എത്തും.…
25 കോടിയും കടന്ന് ‘അജഗജാന്തരം’
ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായെത്തിയ അജഗജാന്തരത്തിന്റെ കളക്ഷന്‍ 25 കോടി കഴിഞ്ഞെന്നുള്ള വാര്‍ത്ത ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസ് റിലീസായി എത്തിയ…