‘ഡ്രൈവിംഗ് ലൈസന്‍സ്’ ബോളിവുഡിലേക്ക്; പൃഥ്വിരാജിന്‍റെ റോളില്‍ അക്ഷയ് കുമാര്‍

‘ഡ്രൈവിംഗ് ലൈസന്‍സ്’ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു.അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി മറ്റൊരാള്‍ക്കുവേണ്ടി അവസാനമായി എഴുതിയ തിരക്കഥയായിരുന്നു ‘ഡ്രൈവിംഗ് ലൈസന്‍സ്’. മലയാളത്തിലെ ഒരു…

‘ധബാരി ക്യുരുവി’; വ്യാജ വീഡിയോക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദനന്‍

ധബാരി ക്യുരുവിയുടെ ഗാനചിത്രീകരണത്തെ അപമാനിക്കന്ന വ്യാജവീഡിയോയ്ക്ക് എതിരെ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദനന്‍. മനുഷ്യനെയും ഭൂമിയുടെ മുഴുവന്‍ ജൈവികതകളെയും കല കൊണ്ട് കെട്ടിപ്പിടിക്കുക…

ചന്തുവിനെയൊരുക്കി ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നടരാജന്‍ അന്തരിച്ചു

മമ്മൂട്ടിയെ ചന്തുവാക്കി ഒരുക്കിയതിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രശസ്ത വസ്ത്രാലങ്കാരകന്‍ നടരാജന്‍ അന്തരിച്ചു. ‘ഒരു വടക്കന്‍ വീരഗാഥ’യിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര…

‘മധു’വിന്റെ കഥ സിനിമയാകുന്നു

ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ മരണപ്പെട്ട ‘മധു’ വിന്റെ കഥ സിനിമയാകുന്നു. ആദിവാസി എന്നാണ് ചിത്രത്തിന്റെ പേര്. ശരത് അപ്പാനിയാണ് മധുവായി ചിത്രത്തില്‍ എത്തുന്നത്.…

‘അന്തരം’ ചിത്രീകരണം പൂര്‍ത്തിയായി

ചെന്നെയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ‘അന്തരം’ ചിത്രീകരണം പൂര്‍ത്തിയായി. ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മാധ്യമ…

പുഷ്പയുടെ നായിക ഇവളാണ്; ശ്രീവല്ലിയായി രശ്മിക മന്ദാന

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്പയിലെ നായികയായ രശ്മിക മന്ദാനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.പുഷ്പയുടെ കാമുകിയായ ശ്രീവല്ലി ആയിട്ടാണ് രശ്മിക ചിത്രത്തിലെത്തുന്നത്. രണ്ടു…

പ്രിയദര്‍ശന്റെ നായകനായി ബിജു മേനോൻ

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ നായകനായി ചിത്രമൊരുങ്ങുന്നു.സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.പട്ടാമ്പിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള…

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി; നടി സുഹാസിനി ചെയർപേഴ്‌സൺ

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ചു. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയര്‍പേഴ്സണ്‍. അവാര്‍ഡിന് സമര്‍പ്പിക്കപ്പെടുന്ന…

ഭാഷയുടെ പേരില്‍ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തലുണ്ടായി: സുരഭി

കോഴിക്കാടന്‍ ഭാഷയുടെ പേരില്‍ പലപ്പോഴും സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തലുണ്ടായിട്ടുണ്ടെന്ന് ദേശീയ അവാര്‍ഡ് ജേതാവും, കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവുമായ നടി…

ഈ ലോകത്തിന് കാഴ്ച്ചയുണ്ട് കാഴ്ച്ചപ്പാടില്ല ,ഭ്രമം ട്രെയിലര്‍

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു.ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് ചിത്രം…