“തുടരുമിന്” ശേഷം വീണ്ടും ഒന്നിച്ച് പ്രകാശ് വർമ്മയും മോഹൻലാലും. ഇരുവരും ഒന്നിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.…
Author: Celluloid Magazine
എഐയുടെ സഹായത്തോടെ സിനിമയുടെ ക്ലൈമാക്സ് മാറ്റി; നിർമ്മാണ കമ്പിനിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ
റീറിലീസിൽ എഐയുടെ സഹായത്തോടെ സിനിമയുടെ ക്ലൈമാക്സ് മാറ്റി പ്രദർശിപ്പിക്കാനൊരുങ്ങുന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി സംവിധായകൻ ആനന്ദ് എൽ. റായ്. ധനുഷിനെ നായകനാക്കി ആനന്ദ്…
തെലുഗു നടൻ വെങ്കട്ട് രാജ് അന്തരിച്ചു
തെലുഗു നടൻ വെങ്കട്ട് രാജ്(53) അന്തരിച്ചു. വെള്ളിയാഴ്ച ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാൾ…
അമ്മ തിരഞ്ഞെടുപ്പ്, ക്രിമിനല്‍ കേസ് പ്രതികളായ അംഗങ്ങള്‍ക്കും മത്സരിക്കാം; ജോയ് മാത്യു
ഓഗസ്റ്റ് 15ന് താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവാദപരമായ പ്രസ്താവനയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ കേസ്…
“ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്നത് ദുല്‍ഖറാണ്”; റാണ ദഗ്ഗുബാട്ടി
എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതം ആസ്പദമാക്കി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന “കാന്ത” എന്ന ചിത്രത്തില്‍ ദുല്‍ഖറിനെ തീരുമാനിച്ചതിനെക്കുറിച്ച് സംസാരിച്ച്…
ജെഎസ്‌കെയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിട്ടു
സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിട്ടു. ട്രാക്കിങ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1.25…
തെറ്റിദ്ധാരണകളെല്ലാം നീങ്ങി; നടൻ പ്രേംനസീറുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചെന്ന് ടിനി ടോം.
നടൻ പ്രേംനസീറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളൊക്കെ അവസാനിച്ചതായി നടൻ ടിനി ടോം വ്യക്തമാക്കി. പ്രേംനസീർ ഫൗണ്ടേഷൻ തനിക്കു അംഗത്വം നൽകുകയും…
ഷാഹി കബീർ ചിത്രം റോന്ത്’ ഒടിടിയിലേക്ക്
ഷാഹി കബീറിന്റെ സംവിധാനത്തിൽ ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളായെത്തിയ’റോന്ത്’ഒടിടിയിലേക്ക്. ജൂലൈ 22 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ്…
ബോളിവുഡില്‍ 700-ഓളം സംഘട്ടനകലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി നടൻ അക്ഷയ്കുമാർ
സിനിമയുടെ ചിത്രീകരണത്തിനിടെ സംഘട്ടന കലാകാരന്‍ എസ്.എം. രാജു മരണപെട്ടതിനു പിന്നാലെ ബോളിവുഡില്‍ 700-ഓളം സംഘട്ടനകലാകാരന്മാര്‍ക്കായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി നടൻ അക്ഷയ്കുമാർ. സംവിധായകന്‍…
നടി ആര്യയുടെ സ്ഥാപനത്തിൽ തട്ടിപ്പ്; മുന്നറിയിപ്പ് ആവർത്തിച്ച് താരം
നടിയും അവതാരകയുമായ ആര്യയുടെ വസ്ത്രവ്യാപാര ബ്രാന്‍ഡായ കാഞ്ചീവരത്തിന്റെ പേരില്‍ വലിയതോതിലുള്ള തട്ടിപ്പ് നടന്നെന്ന്പരാതി. കാഞ്ചീവരത്തിന്റെ പേരിൽ വ്യാജ ഇന്‍സ്റ്റഗ്രാം പേജ് ഉപയോഗിച്ചും,…