“സെറ്റിൽ വെച്ച് നെഞ്ചു വേദന ഉണ്ടായിട്ടുണ്ട്”; കലാഭവൻ നവാസിന്റെ മരണത്തിൽ പ്രതികരിച്ച് വിനോദ് കോവൂർ

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ നവാസിന്റെ മരണത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി നടനും സഹപ്രവർത്തകനുമായ വിനോദ് കോവൂർ. ഷൂട്ടിങ്ങിനിടെ നവാസിന് നെഞ്ചുവേദന വന്നെന്നും…

കലാഭവൻ നവാസിനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിനെ അനുസ്മരിച്ച് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളതെന്ന് മോഹന്‍ലാലും,…

“എന്റെ ആരാധകരെ, നിങ്ങളുടെ ആർപ്പുവിളികൾക്കും കണ്ണുനീരിനും നന്ദി”; പുരസ്‌കാര നേട്ടത്തിൽ നന്ദി അറിയിച്ച് ഷാരൂഖ് ഖാൻ

ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിനുപിന്നാലെ നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ച് നടൻ ഷാരൂഖ് ഖാൻ. ആദരവ് നൽകിയതിന് ജൂറിക്കും കേന്ദ്രസർക്കാരിനും വാർത്താവിതരണ…

ദിലീപ് നാരായണൻ- അഷ്ക്കർ സൗദാൻ ചിത്രം; “കേസ് ഡയറി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

  ദിലീപ് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “കേസ് ഡയറി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. അഷ്ക്കർ സൗദാൻ നായകനായെത്തുന്ന…

“ചെമ്പനീർ പൂവേ നീ അന്നേതോ ഒരു രാവിൽ’; മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നായിക “ഷീല കൗറി”ന് ജന്മദിനാശംസകൾ

അല്ലു അർജുന്റെ കൃഷ്ണ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് തെന്നിന്ത്യൻ നടി “ഷീല കൗർ”. “ചെമ്പനീർ…

വേടൻ ഒളിവിൽ; തിരച്ചിൽ ശക്തമാക്കി പോലീസ്

ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ വീട്ടില്‍ എത്തിയ പോലീസ്…

“കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം”; പുതിയ സിനിമാ നയരൂപരേഖയിലെ നിർദേശങ്ങൾ പുറത്ത്

കേരളത്തിൽ സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിച്ച സിനിമാ കോൺക്ലേവിന്റെ ആദ്യഘട്ടത്തിൽ ചലച്ചിത്രനയത്തിനുള്ള കരട് രൂപരേഖ അവതരിപ്പിച്ചു.…

“രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേത്രിയാണ് ഉർവശി”; ക്രിസ്‌റ്റോ ടോമി

അത്ഭുതപ്പെടുത്തുന്ന അഭിനേതാവാണ് ഉർവശിയെന്നും, ഉർവശിക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും തുറന്നു പറഞ്ഞ് സംവിധായകൻ ക്രിസ്‌റ്റോ ടോമി. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടിയായി…

ആംബുലൻസിൽ കയറ്റുമ്പോൾ ജീവൻ ഉണ്ടായിരുന്നു, പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല; ഹോട്ടലുടമ

അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച് നിർണായക മൊഴി നൽകി ഹോട്ടൽ ജീവനക്കാരൻ. ആംബുലൻസിൽ കയറ്റുമ്പോൾ നവാസിന് ജീവനുണ്ടായിരുന്നെന്നും, കൈകൾ അനങ്ങുന്നത്…

‘ദേശിയ പുരസ്‌കാരത്തില്‍ മലയാള സിനിമയുടെ അഭിമാനമായി മാറിയതിന് അഭിനന്ദനങ്ങള്‍’; അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടി

ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായവരെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ‘ദേശിയ പുരസ്‌കാരത്തില്‍ മലയാള സിനിമയുടെ അഭിമാനമായി മാറിയതിന് അഭിനന്ദനങ്ങള്‍’എന്നാണ് മമ്മൂട്ടി കുറിച്ചത്. വിജയരാഘവനും…