അവാര്‍ഡ് തിളക്കത്തില്‍ ‘നായാട്ടും’ ‘ഹോമും’

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കഴിയുമ്പോള്‍ മലയാള സിനിമയും അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഹോം, നായാട്ട്, മേപ്പടിയാന്‍, ആവാസ വ്യൂഹം,…

സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചു…… 

എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നര്‍മ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി…

പിറന്നാള്‍ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്ത് വിട്ട് ‘പുഷ്പ ടീം

ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനവുമായി ‘പുഷ്പ 2’ അണിയറ പ്രവര്‍ത്തകര്‍. പുഷ്പ രണ്ടാം ഭാഗത്തിലെ ഫഹദിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പിറന്നാള്‍ ദിവസം…

വില്ലനായി മമ്മൂക്ക, നായകന്‍ അര്‍ജുന്‍ അശോകന്‍

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി. ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം…

സംവിധായകന്‍ സിദ്ദീഖിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

സംവിധായകന്‍ സിദ്ദീഖിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്ററില്‍ എക്‌മോ പിന്തുണയോടെയാണു…

കൊല്ലത്ത് ഉദ്ഘാടനത്തിനെത്തിയ തമന്നയ്ക്കു നേരെ ചാടി വീണ് ആരാധകന്‍

  കൊല്ലത്ത് കട ഉദ്ഘാടനത്തിനെത്തിയ തെന്നിന്ത്യന്‍ നടി തമന്നയ്ക്കു നേരെ ചാടി വീണ് ആരാധകന്‍. ഉദ്ഘാടനത്തിനു ശേഷം വേദിയില്‍ നിന്നും നടി…

സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയല്‍ രംഗത്തും…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം; രഞ്ജിത്തിനെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രിയുടെ…

ശ്രീനാഥ് ഭാസി,ലാല്‍, സൈജു കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

ശ്രീനാഥ് ഭാസി ,ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. നടന്‍ ലാല്‍ സ്വിച്ചോണ്‍…

തമിഴ് ജയിലറിനെ കടത്തിവെട്ടുമോ മലയാളം ജെയിലര്‍ ? 1 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി മലയാളം ജെയിലറിലെ വാടും മുല്ലപ്പൂവല്ല ഗാനം

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന മലയാള ചിത്രമാണ് ജയിലര്‍. ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വാടും…