മികച്ച പ്രതികരണം നേടി അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ : സിനിമ പക്കാ ഫാൻബോയി സംഭവം

','

' ); } ?>

അജിത് കുമാറും ആദിക് രവിചന്ദ്രനും ചേർന്ന് ഒരുക്കിയ പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ തന്നെ സിനിമയ്ക്ക് എല്ലാ കോണുകളിലും നിന്നുമുള്ള മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമ അജിത് ആരാധകർക്ക് ഒരു പക്കാ വിരുന്നാണ് ഒരുക്കിയിരിക്കുന്നത് എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. “ഒരു പക്കാ ഫാൻ ബോയ് സംഭവമാണ്” എന്നാണു പലരും അഭിപ്രായപ്പെടുന്നത്. ഇൻട്രോ സീൻ മുതൽ അജിത്തിന്റെ ടൈറ്റിൽ കാർഡ് വരെ എല്ലാം ആവേശകരമെന്നും, പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വക സിനിമയിൽ ഉണ്ടെന്നും പ്രതികരണങ്ങളുണ്ട്.