പ്രേമത്തിലെ മലര്‍ മിസ്സായി മലയാളികളുടെ മനസില്‍ ഇടം നേടിയ സായി പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം പാടി പാടി ലെച്ചെ മനസ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ശര്‍വാനന്ദാണ് നായകന്‍. ചിത്രത്തിന്റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ടാണ് യുട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തിയത്. കുറഞ്ഞ സമയം കൊണ്ട് പത്ത് ലക്ഷത്തോളം പേരാണ് ഇതിനകം സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ കണ്ടത്.
സായി പല്ലവിയുടെ പാടി പാടി ലെച്ചെയുടെ ടീസറിന് വന്‍ വരവേല്‍പ്പ്
','' );
}
?>