‘അള്ള് രാമേന്ദ്രന്‍’..ട്രെയിലര്‍ പുറത്തുവിട്ടു

','

' ); } ?>

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘അള്ള് രാമേന്ദ്ര’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ് ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് നായികമാര്‍. കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍ ബോള്‍ഗാട്ടി, അനൂപ് വിക്രമന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ്.