രാജ്യത്തെ ഭീതിയിലാഴ്ത്തിയ മുംബൈ ഭീകരാക്രമണം ആസ്പദമാക്കി ഒരുങ്ങുന്ന ‘ഹോട്ടല്‍ മുംബൈ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ആസ്‌ട്രേലിയന്‍ സംവിധായകനായ ആന്റണി മരാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവ് പട്ടേല്‍, അനുപം ഖേര്‍, ആര്‍മി ഹാമെര്‍, ടില്‍ഡ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊറന്റൊ രാജ്യാന്തര മേളയില്‍ ചിത്രത്തിന്റെ പ്രീമിയര്‍ നടന്നിരുന്നു. 2019 മാര്‍ച്ചിലാണ് ചിത്രം റിലീസ് ചെയ്യുക.
‘ഹോട്ടല്‍ മുംബൈ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു
','' );
}
?>