ദക്ഷിണേന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ ആയ ബാബു ആൻ്റെണി മികച്ച കഥാപാത്രവുമായി സാഹസം എന്ന ചിത്രത്തിലേക്ക്. ഹ്യൂമർ, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ഈ സിനിമ ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്നു. ബിബിൻ കൃഷ്ണയാണ് സംവിധായകൻ.
നരേൻ, ബൈജു സന്തോഷ്, ഭഗത് മാനുവൽ, ശബരീഷ് വർമ്മ, റംസാൻ, യോഗി ജാപി, സജിൻ ചെറുകയിൽ ഹരി ശിവറാം,, ടെസ്സാ ജോസഫ്. ജീവാ രമേഷ്, വർഷാരമേഷ്, എന്നിവർക്കൊപ്പം , അജു വർഗീസും സുപ്രധാനമായ വേഷത്തിലെത്തുന്നു. തിരക്കഥ -സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.
ഗാനങ്ങൾ – വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ സംഗീതം – ബിബിൻ ജോസഫ്. ഛായാഗ്രഹണം – ആൽബി. എഡിറ്റിംഗ് -കിരൺ ദാസ്. കലാസംവിധാനം – സുനിൽ കുമാരൻ മേക്കപ്പ് – സുധി കട്ടപ്പന കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ. ഡിസൈൻ – യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്സ് പ്രഭു ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ ‘എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒണ്ടയിൽ , രഞ്ജിത്ത് ഭാസ്ക്കരൻ ‘ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .