കേരളത്തില്‍ തീയറ്ററുകള്‍ അടുത്തയാഴ്ച തുറക്കും

','

' ); } ?>

കേരളത്തില്‍ തീയറ്ററുകള്‍ തുറക്കാന്‍ ഒരാഴ്ചകൂടി സമയമെടുക്കുമെന്ന് തീയറ്റര്‍ ഉടമകള്‍.
ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാല്‍ മാത്രമെ തീയറ്ററുകള്‍ പ്രദര്‍ശന സജ്ജമാകുകയുളളു.ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കില്ല ,നിലവിലെ ഷോ ടൈമിന് മാറ്റം വരുമെന്നും തീയറ്റര്‍ ഉടമകള്‍ പറഞ്ഞു.തീയറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീയറ്ററുടമകള്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.കേരളത്തില്‍ ജനുവരി 5 മുതല്‍ തീയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.