കൃഷ്ണന്‍കുട്ടി പണി തുടങ്ങി

','

' ); } ?>

കൃഷ്ണന്‍കുട്ടി പണി തുടങ്ങി ചിത്രീകരണം ആരംഭിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്‍ സാനിയ ഇയ്യപ്പന്‍ ടീം ഒന്നിക്കുന്ന കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സൂരജ് ടോം ചിത്രം തൊടുപുഴയില്‍ ഇന്ന് ചിത്രീകരണം ആരംഭിച്ചു. ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് .
സംഗീതസംവിധായകന്‍ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതവും ആനന്ദ് മധുസൂദനന്‍ തന്നെ ഒരുക്കുന്നു. ഗാനരചന ഹരി നാരായണന്‍. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍