സംവിധായകന് ഒമര്‍ ലുലു ഇതാ കച്ചവടത്തിലേക്ക് കടന്നിരിക്കുന്നു.
വിഷമില്ലാത്ത, മായം കലരാത്ത ഹലാല്‍ ഫ്രഷ് നോണ്‍ വെജ് ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റാണ് ഒമര്‍ ലുലു തുടങ്ങിയിരിക്കുന്നത്.കുക്ക് ഫാക്ടര്‍ എന്നാണ്സൂപ്പര്മാര്ക്കറ്റിന്റെ പേര്.കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്, ആള്‍ക്കൂട്ടമില്ലാതെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ ഔട്ട്ലെറ്റ് ഇന്ന് കൊച്ചി വെണ്ണല – പാലച്ചുവട് റോഡില്‍ ആരംഭിച്ചിക്കുന്നത്.റീട്ടെയില്‍ മാര്‍ക്കറ്റിനൊപ്പം കൊച്ചിയിലെങ്ങും ഓണ്‍ലൈന്‍ ഡെലിവറി സൗകര്യവുമുണ്ട്.
ഹലാല്‍ ഫ്രഷുമായി ഒമറിന്റെ കച്ചവടം
','' );
}
?>