‘എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍’ വീഡിയോ സോങ് വൈറല്‍

','

' ); } ?>

ശ്രീനാഥ് ഭാസി പാടി അഭിനയിച്ച വീഡിയോ സോങ് ‘കോഴിപ്പാങ്ക് ‘സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍ എന്ന് തുടങ്ങുന്ന സച്ചിദാനന്ദന്റെ കോഴിപ്പാങ്ക് എന്ന കവിതയ്ക്ക് സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് മുഹ്‌സിന്‍ പരാരിയാണ്.