
നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്ക്
ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സുഹാന ഖാന്‍.ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകളാണ്സുഹാന.
സോഷ്യല്‍ മീഡിയയില്‍ തനിക്കു നേരെ ഉയരുന്ന അധിക്ഷേപങ്ങളും പരിഹാസങ്ങളും എടുത്തു കാണിച്ചുകൊണ്ടാണ് സുഹാനയുടെ കുറിപ്പ്. 12 വയസു മുതല്‍ താന്‍ വിരൂപയെന്ന വിളി കേള്‍ക്കുന്നുണ്ടെന്നാണ് സുഹാന പറയുന്നു.