സ്‌പോര്‍ട്ട്‌സ് ബ്രാ ധരിച്ച് പൊതു സ്ഥലത്ത് വര്‍ക്കൗട്ട് ,നടി സംയുക്ത ഹെഗ്‌ഡെക്കെതിരെ ആള്‍ക്കൂട്ട അക്രമണം

സ്‌പോര്‍ട്ട്‌സ് ബ്രാ ധരിച്ച് പൊതു സ്ഥലത്ത് വര്‍ക്കൗട്ട് നടത്തിയത്തിന്റെ പേരില്‍ കന്നഡ നടി സംയുക്ത ഹെഗ്‌ഡെക്കെതിരെ ആള്‍ക്കൂട്ട അക്രമണം.സംയുക്ത ലഹരിമാഫിയയുടെ അംഗമാണെന്ന് ആരോപിച്ചാണ് ആളുകള്‍ പ്രതിഷേധം നടത്തിയത്.

കന്നഡ ഇന്‍ഡസ്ട്രിയില്‍ സിനിമാ നടിമാര്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലാകുന്ന പശ്ചാത്തലത്തിലാണ് താരത്തിനെതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയരുന്നത്.സംഭവത്തില്‍ പ്രതിഷേധിച്ച് താരം ലൈവ് വീഡിയോയില്‍ വസ്ത്രം ഊരി പ്രതികരിച്ചു.