ഫിറ്റ്‌നസ്സില്‍ ടോവിനോയെ വെല്ലുവിളിച്ച് അച്ഛനും

','

' ); } ?>

വര്‍ക്കൗട്ട് ചിത്ര എപ്പോഴും സോഷ്യല്‍ മീഡിയ വഴിപങ്കുവെയ്ക്കുന്ന താരമാണ് ടോവിനോ തോമസ്.ഫിറ്റ്‌നസ്സില്‍ ഏറെ ശ്രദ്ധിക്കുന്ന താരത്തിന്റെ അച്ഛനുമൊത്തുളള വര്‍ക്കൗട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന താരത്തിനോപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അച്ഛന്‍ അഡ്വ. ഇ ടി തോമസിനേയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.