‘വെയില്‍’ ട്രെയിലര്‍ പുറത്തിറങ്ങി

','

' ); } ?>

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രീകരണം പൂര്‍ത്തീകരിച്ച ‘വെയില്‍ ‘ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് ചിങ്ങം ഒന്നിന് സിനിമയുടെ ട്രെയിലര്‍ പുറത്തുവിടുമെന്ന് അറിയിച്ചിരുന്നു.ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രം നവാഗതനായ ശരത് മേനോനാണ് സംവിധാനം ചെയ്യുന്നത്.ട്രെയിലര്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടുകയാണ്.

https://www.youtube.com/watch?v=nrh3BpRKwLk