ഇബിലീസിന് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ‘കള’ സിനിമ പ്രഖ്യാപിച്ചു.ചിത്രത്തിലെ നായകനായി എത്തുന്നത് ടോവിനോ തോമസാണ്. സമൂഹ മാധ്യമത്തിലൂടെ ടോവിനോ തന്നെയാണ് ചിത്രത്തിന്റെ വരവിനെ പറ്റി അറിയിച്ചത്.യദു പുഷ്പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ഒരു സഹനിര്‍മ്മാതാവ് കൂടിയാണ് ടോവിനോ.അഖില്‍ ജോര്‍ജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്നു.ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരാണ് ടൊവിനോയ്ക്ക് പുറമെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രോഹിത്തിന്റെ പുതിയ ചിത്രം ‘ കള ‘ , നായകന്‍ ടൊവിനോ തോമസ്
','' );
}
?>