ദീപികയില്‍ നിന്ന് മാള്‍ടിയിലേക്ക്…

','

' ); } ?>

ദീപിക പദുകോണ്‍ ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന കഥാപാത്രമാകുന്ന ചിത്രമായ ചപ്പാക്കിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആലിയ ബട്ടിന്റെ റാസിക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.