പ്രളയം കഴിഞ്ഞതോടെ സംസ്ഥാനത്തെ റോഡുകളെല്ലാം തന്നെ ആകെ താറുമാറായ അവസ്ഥയിലാണ്. ഈ വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും ഉള്ള രൂക്ഷമായ പ്രതികരണങ്ങള്‍ ചലച്ചിത്ര താരങ്ങളും ഏറ്റെടുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രതികരിക്കുന്ന വീഡിയോ ആണ് നടന് ജയസൂര്യ പങ്കുവെച്ചതെങ്കില്‍ ട്രോളാണ് നാദിര്‍ഷ ഷെയര്‍ ചെയ്തത്. രണ്ടും താഴെ കാണാം.
‘റോഡോ തോടോ’…രൂക്ഷമായ പ്രതികരണങ്ങള്‍ ഏറ്റെടുത്ത് താരങ്ങള്‍
','' );
}
?>