കുഞ്ചാക്കൊ ബോബന്‍ മാസ്സ് ലുക്കിലും പരുക്കന്‍ കഥാപാത്രത്തിലുമെത്തുന്ന ചിത്രമായ അള്ള് രാമേന്ദ്രന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റര്‍ മലയാളികളുടെ…
Year: 2018
ഒടിയന്റെ കഥ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമേരിക്കയില്‍
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമേരിക്കയില്‍. ഒടിയന്റ രചയിതാവ് ഹരികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.…
കായംകുളം കൊച്ചുണ്ണിയുടെ അമ്പതാം ദിനത്തില്‍ മെയ്ക്കിങ്ങ് വീഡിയൊ പുറത്ത് വിട്ട് ലാലേട്ടന്‍…
കായംകുളം കൊച്ചുണ്ണി 50ാം ദിവസത്തിലേക്ക് പ്രവേശിക്കവെ ചിത്രത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് മോഹന്‍ ലാല്‍. ചിത്രത്തിലെ പ്രൊഡക്ഷന്‍, കാസ്റ്റ്, എഡിറ്റിങ്ങ്…
ജയറാമിനൊപ്പം വിജയ് സേതുപതി
വിക്രം വേദ, 96 എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഛായാഗ്രാഹകന്‍ സാജന്‍ സംവിധാനം ചെയ്യുന്ന…
പരിയേറും പെരുമാളിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി
കതിര്‍ നായകനായെത്തുന്ന ചിത്രം പരിയേറും പെരുമാളിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.…
ഈ മ യൗന് രജതമയൂരം, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി , മികച്ച നടന്‍ ചെമ്പന്‍ വിനോദ്
ഗോവയില്‍ നടക്കുന്ന 49ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമക്ക് അഭിമാന നേട്ടം. ഈ മ യൗവിലെ പ്രകടനത്തിന് ചെമ്പന്‍ വിനോദിന് മികച്ച…
ഗായകനില്‍ നിന്നും സംഗീത സംവിധായകനിലേക്ക്….ഇനി അഭിനയത്തിലേക്കോ?
റിയാലിറ്റി ഷോയിലൂടെ മിനി സ്‌ക്രീന്‍ ആരാധകരുടെ പ്രശംസ പിടിച്ചുവാങ്ങി താരമായ ശ്രീനാഥ് ശിവശങ്കരന്‍ ഏറെ സന്തോഷത്തിലാണ്. നിരവധി സ്‌റ്റേജ് ഷോകളിലും മറ്റ്…
‘ഇന്‍സ്റ്റഗ്രാമ’ത്തിലെ വിശേഷങ്ങളുമായി മൃദുലെത്തുന്നു…
‘ബിറ്റെക്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകന്‍ മൃദുല്‍ നായര്‍ അവതരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാമം എന്ന വെബ് സീരീസിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.…
സംവിധായിക നിരയിലെ ചെറുപ്പക്കാരി
മലയാള സിനിമയിലെ പുരുഷ മേധാവിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം ഒരുവശത്ത് അരങ്ങ് തകര്‍ക്കുമ്പോള്‍ മറുവശത്ത് വെള്ളിത്തിരയിലെ കെട്ടുകാഴ്ച്ചകള്‍ക്കുമപ്പുറം സിനിമയുടെ അണിയറയിലെല്ലാം തന്നെ പെണ്‍…
നാദിര്‍ഷ ഇക്കയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്ന് ബിബിന്‍ ജോര്‍ജ്…
https://youtu.be/jUOJkeEu08Y സിനിമാ ജീവിതത്തിലേക്കുള്ള ചുവടുവെപ്പില്‍ പ്രധാന പങ്കുവഹിച്ച തന്റെ നാദിര്‍ഷ ഇക്കയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്ന് ബിബിന്‍ ജോര്‍ജ്.. സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ്…