കാളിദാസിനൊപ്പം എസ്തര്‍

കാളിദാസ് ജയറാമിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജുവാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കാളിദാസിന്റെ നായികയായെത്തുന്നത് എസ്തര്‍ ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ബാല താരമായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരമാണ് എസ്തര്‍. ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്ന ‘ഓളി’ലെ നായികയും എസ്തര്‍ ആയിരുന്നു.

error: Content is protected !!